തിങ്കളാഴ്‌ച, ഓഗസ്റ്റ് 26, 2019

BUDGET URGENT TIME LIMIT 
2020-21 വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇതോടൊപ്പമുള്ള പ്രൊഫോർമകൾ എല്ലാ പ്രധാനാധ്യാപകരും പൂരിപ്പിച്ച നാളെ വൈകുന്നേരം 5 മണി ക്കുള്ളിൽ  A സെക്ഷനിൽ  സമർപ്പിക്കേണ്ടതാണ് ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ  എണ്ണം മുൻ വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ statement മായി ഒത്തു നോക്കി പരിശോധിച്ചു വേണം proposal തയ്യാറാക്കാൻ. മുൻ വർഷത്തെ പ്രൊപ്പോസലിനേക്കാൾ  വ്യത്യാസം വരികയാണെങ്കിൽ വ്യക്തമായ വിശദീകരണം നൽകണം. budget തയ്യാറാക്കുമ്പോൾ 1/04/20 ലെ ശമ്പളം അടിസ്ഥാനമാക്കി  വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ  വിവരങ്ങളുമായി പരിശോധിച്ചു  സ്റ്റാഫിൻറെ  എണ്ണ ത്തിൽ കൃത്യത വരുത്തേണ്ടതാണ് 
proforma 2...3...4....5

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ