നാഷണൽ
സ്കോളർഷിപ്പ് പോർട്ടലിൽ പുതുതായി രജിസ്‌ട്രേഷൻ നടത്തി അപേക്ഷ ഫോറത്തിന്റെ
ഹാർഡ് കോപ്പി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ
സമർപ്പിച്ചിട്ടും ഇതുവരെ അപ്പ്രൂവൽ ചെയ്‌തുകൊണ്ടുള്ള മെസ്സേജ് ലഭിക്കാത്ത
സ്ക്കൂളുകളും, അപ്പ്രൂവൽ ചെയ്‌ത ശേഷം പുതിയ പാസ്സ്‌വേർഡ് ലഭിക്കാത്തതുമായ
സ്ക്കൂളുകളും ആയതു ലഭിക്കുന്നതിനായി 31 / 08 / 2019 നകം കണ്ണൂർ വിദ്യാഭ്യാസ
ഉപഡയറക്ടറാഫീസുമായി ബന്ധപ്പെടേണ്ടതാണ്.
വ്യാഴാഴ്‌ച, ഓഗസ്റ്റ് 29, 2019
Primary HiTech-- ICT Supply 2019 - Mattannur
Inbox
| x |
|
10:59 AM (2 hours ago)
|
സര്‍
ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍
ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക് കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂളുകള്‍ക്കുള്ള
ഐ സി ടി ഉപകരണങ്ങള്‍ (ലാപ്‌ടോപ്പ്,
പ്രൊജക്ടര്‍ , സ്പീക്കര്‍) ആഗസ്ത് 31,സപ്തംബര്‍ 3 (ശനി,ചൊവ്വ) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം
കൈറ്റിന്റെ ജില്ലാ
കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ് , കണ്ണൂര്‍) വച്ച് നടത്തുന്നു. മട്ടന്നൂര്‍ ഉപജില്ലയിലെ സ്ക്കൂളുകളിലെ
ഹെഡ്മാസ്റ്റര്‍മാര്‍
ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍
എത്തിച്ചേരേണ്ട സമയക്രമം അറ്റാച്ച് ചെയ്തിരിക്കുന്നു.
നിര്‍ദ്ദേശങ്ങള്‍
- ഓരോ
വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്
കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്. - ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
- പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
- ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
- ധാരണാപത്രത്തിലെ
സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും
പ്രതിനിധീകരിക്കുന്നവരായിരിക്
കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
- ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
തിങ്കളാഴ്‌ച, ഓഗസ്റ്റ് 26, 2019
BUDGET URGENT TIME LIMIT
2020-21 വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇതോടൊപ്പമുള്ള പ്രൊഫോർമകൾ എല്ലാ പ്രധാനാധ്യാപകരും പൂരിപ്പിച്ച നാളെ വൈകുന്നേരം 5 മണി ക്കുള്ളിൽ A സെക്ഷനിൽ സമർപ്പിക്കേണ്ടതാണ് ഓരോ
ഹെഡ് ഓഫ് അക്കൗണ്ടിലും ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ എണ്ണം മുൻ വർഷത്തെ
സ്റ്റാഫ് ഫിക്സേഷൻ statement മായി ഒത്തു നോക്കി പരിശോധിച്ചു വേണം proposal
തയ്യാറാക്കാൻ. മുൻ വർഷത്തെ പ്രൊപ്പോസലിനേക്കാൾ വ്യത്യാസം
വരികയാണെങ്കിൽ വ്യക്തമായ വിശദീകരണം നൽകണം. budget തയ്യാറാക്കുമ്പോൾ 1/04/20 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ചു സ്റ്റാഫിൻറെ എണ്ണ ത്തിൽ കൃത്യത വരുത്തേണ്ടതാണ്
proforma 1 2...3...4....5
proforma 1 2...3...4....5
2019-20 വർഷത്തെ അധ്യാപക
ദിനാഘോഷത്തിന് ഭാഗമായി 21. 8. 2019 (ബുധനാഴ്ച ) തീയതി കണ്ണൂർ ശിക്ഷക്
സദനിൽ വച്ച് അധ്യാപകർക്ക് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വിജയിക്കുന്നവർക്ക് സപ്തംബർ നാലാം തീയതി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ
പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതാണ്
മത്സര ഇനങ്ങൾ
1.സംഘഗാനം
2.കവിയരങ്ങ്
3.ലളിതഗാനം
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന അധ്യാപകർ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
സുധീർ കെ സി 9446958884
മനോജ് കുമാർ 9744655651
ബുധനാഴ്‌ച, ഓഗസ്റ്റ് 14, 2019
വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ വിവരങ്ങൾ മാസം തോറും ഡി.ഡി.ഇ.ക്ക് സമർപ്പിക്കേണ്ടതിനാൽ ആഗസ്റ്റ്2019 മുതൽ അത്തരം കുട്ടികൾ ഉണ്ടെങ്കിൽ എല്ലാ മാസവും എട്ടാം തിയ്യതിക്ക് മുൻപായി പ്രോഫർമയിൽ സമർപ്പിക്കേണ്ടതാണ്.
DETAILS OF DROPOUT
STUDENTS FOR THE YEAR 2018-19 IN MATTANNUR
SUB. DISTRICT
SL.NO
|
NAME OF PUPIL
|
CLASS
|
ADDRESS
|
NAMEOF SCHOOL WAS STUDIED
|
CASTE
|
ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2019
മുസ്ലീം / നാടാർ / ആംഗ്ലോ ഇൻഡ്യൻ /മറ്റു പിന്നോക്ക വിഭാഗങ്ങളിലെ
ദാരിദ്ര രേഖക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് / LS S / /നാഷണൽ
സ്കോളർഷിപ്പ് 2019 -20 വർഷം കുട്ടികളുടെ പേര് വിവരങ്ങൾ തരാത്തവർ
കുട്ടികളുടെ പേര് , ക്ലാസ്സ് എന്നിവ14/8/ 19തിയ്യതിക്കുള്ളിൽ നിശ്ചിത പ്രൊഫോർമയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
ശനിയാഴ്‌ച, ഓഗസ്റ്റ് 03, 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രീ-പ്രൈമറി 2019-20 വര്‍ഷത്തെ വിവര
ശേഖരണത്തിനായി ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ച് എത്രയും
പെട്ടന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Praforma
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്-സ്കൂളുകളുടെ രജിസ്ട്രെഷന്‍2019-20 നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു
Circular
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)