2019- 20 അധ്യയന വർഷത്തെ മുസ്ലിം ഗേൾസ് / നാടാർ / ഒബി സി /ബി പി എൽ (5 മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്, എൽ. എസ്. എസ് സ്കോളർഷിപ്പ് എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 05- 08 - 2019 ( വെള്ളി ) നു വൈകുന്നേരം 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് . പ്രീമെട്രിക്
സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ
നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന്
നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ' ശൂന്യ റിപ്പോർട്ട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ