STEPS ( STUDENTS TALENT ENRICHMENT PROGRAM IN SOCIAL SCIENCE) സ്കൂള്‍ തല സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
STEPS സ്ക്രീനിംഗ് ടെസ്റ്റ് സ്കൂള്‍ തല മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഉപജില്ല തല സ്ക്രീനിംഗ് ടെസ്റ്റ്MTS GUP സ്കൂൾ മട്ടന്നൂരിൽ 02/02/2019 നു നടക്കുന്നു.രാവിലെ കൃത്യം 9.30 നു തന്നെ കുട്ടികള്‍ പരീക്ഷ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. ഉപജില്ല തല സ്ക്രീനിംഗ് ടെസ്റ്റ്‌നു മുമ്പായി സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ചെയ്യേണ്ട . പ്രവര്‍ത്തനങ്ങള്‍ നടത്തി സബ്ജില്ല പരീക്ഷക്ക് വരുമ്പോള്‍ കുട്ടികള്‍ റിപ്പോര്‍ട്ട് കൊണ്ട് വരേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ