// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
കലകളിൽ ശോഭിക്കുന്ന, കുടുംബ വാർഷിക വരുമാനം 75000/- രൂപക്ക് താഴെയുള്ള , വിദ്യാർത്ഥികൾക്ക് ഉള്ള ധനസഹായ പദ്ധതി - അപേക്ഷിക്കാൻ അർഹതയുള്ളവർ 31 -1 -19 ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കത്ത് താഴെ കൊടുക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ