June 23, 2018
സൗജന്യ യൂണിഫോം 2018 -19
ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലെ ഗവഃ യു പി എ പി എൽ ആൺകുട്ടികൾ / എല്ലാ എയ്ഡഡ് കുട്ടികൾക്കുമുള്ള സൗജന്യ യൂണിഫോം തുക ഇനിയും പിൻവലിച്ചു ഉപയോഗിക്കാത്തവർ എത്രയും പെട്ടന്ന് തുക വിനിയോഗിച്ചതിന്റെ ധനവിനിയോഗപത്രം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ തുക ആവശ്യമുള്ളവർ
30 -06 -2018 നു 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ് .
അധിക തുക അക്കൗണ്ടിൽ ലഭിച്ചിട്ടുള്ളവർ 30 -06 -2018 നു 5 മണിക്ക് മുമ്പായി തുകയുടെ വിവരം അറിയിക്കേണ്ടതാണ് .(വളരെ അടിയന്തിരം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ