ശനിയാഴ്‌ച, ജൂൺ 30, 2018

SCHEME OF WORK (LP-UP-HS-HSS)

( 2017-18 ല്‍ നടപ്പിലുള്ളത് )

Downloads
Scheme of Work -LP
Scheme of Work -UP
Scheme of Work -STD VIII
Scheme of Work -STD IX
Scheme of Work -STD  X
Scheme of Work -Plus One Class

വെള്ളിയാഴ്‌ച, ജൂൺ 29, 2018





ബുധനാഴ്‌ച, ജൂൺ 27, 2018




June 23, 2018

സൗജന്യ യൂണിഫോം 2018 -19 

 ഒന്ന്  മുതൽ എട്ടു വരെ ക്ലാസ്സുകളിലെ ഗവഃ  യു പി എ പി എൽ ആൺകുട്ടികൾ / എല്ലാ എയ്ഡഡ് കുട്ടികൾക്കുമുള്ള  സൗജന്യ യൂണിഫോം തുക ഇനിയും പിൻവലിച്ചു  ഉപയോഗിക്കാത്തവർ എത്രയും പെട്ടന്ന് തുക വിനിയോഗിച്ചതിന്റെ  ധനവിനിയോഗപത്രം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ തുക ആവശ്യമുള്ളവർ
30 -06 -2018  നു 5  മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ് .
 അധിക തുക അക്കൗണ്ടിൽ ലഭിച്ചിട്ടുള്ളവർ 30 -06 -2018  നു 5  മണിക്ക് മുമ്പായി തുകയുടെ വിവരം അറിയിക്കേണ്ടതാണ് .(വളരെ  അടിയന്തിരം)

ശനിയാഴ്‌ച, ജൂൺ 23, 2018

 വളരെ അടിയന്തിരം 
2018 -19  വർഷത്തെ 2 മുതൽ 8 വരെ ക്‌ളാസിൽ പഠിക്കുന്ന IED Renewal സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളുടെ    ബാങ്ക് പാസ്സ്‌ബുക്കിന്റെ 2 പകർപ്പ്  മേൽ ഓഫിസിലേക്കു സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അല്ലാത്തപക്ഷം ഫണ്ട് അനുവദിക്കുന്നതല്ല എന്നറിയിച്ചിട്ടുണ്ട്.ആയതിനാൽ പാസ്സ്‌ബുക്കിന്റെ പകർപ്പ് 25.06.2018 ന് 5 മണിക്ക് മുന്നേ ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്‌ച, ജൂൺ 22, 2018

എച് എസ് എ കോർ വിഷയം ഹൈ സ്‌കൂൾ ഇംഗ്ലീഷ് അധ്യാപകരായി ഉദ്യോഗ കയറ്റത്തിന് അർഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിന് ഇതോടൊപ്പമുള്ള പ്രൊഫോര്മ പൂരിപ്പിച്ച് സേവന പുസ്തകം സഹിതം 25 -06 -2018 ന്  മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്   പ്രൊഫോര്മ  സർക്കുലർ 
സ്മാർട്ട് എനർജി പ്രോഗ്രാം 2018-19
2018-19 വർഷത്തെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായിഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
വിവരശേഖരണം 
ഉച്ചഭക്ഷണ പരിപാടി   2018-19
2018-19 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായുള്ള പ്രൊഫോർമകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായിഇവിടെ ക്ലിക്ക് ചെയ്യുക.
                പൂരിപ്പിച്ച പ്രൊഫോർമകൾ 23-6-2018 ശനിയാഴ്ച്ച  12 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമകൾ എ4 ഷീറ്റിൽ തയ്യാറാക്കി നല്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌
        പ്രൊഫോർമകൾ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഉച്ചഭക്ഷണ പരിപാടി
2018-19 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പൊതുമാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌ . ടി സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സ്കൂളിൽ സൂക്ഷിക്കേണ്ടതും ,  പേജ് 27 ൽ സർക്കുലർ കൈപ്പറ്റിയതായും , പകർപ്പ് നൂണ്മീൽ കമ്മിറ്റി അംഗങ്ങൾക്ക് നല്കിയതായും രേഖപ്പെടുത്തി പ്രധാനാദ്ധ്യാപകൻ ഒപ്പും സീലും പതിച്ച് 26-6-2018 ന്‌ വിവരശേഖരണത്തിനുള്ള പ്രൊഫോർമയോടൊപ്പം നല്കേണ്ടതാണ്‌

ചൊവ്വാഴ്ച, ജൂൺ 19, 2018

സംസ്‌കൃത വിദ്ദ്യാഭ്യാസ വികസനം സംബന്ധിച്ച് 






പ്രധാന അറിയിപ്പ് 




അറിയിപ്പ് 


സെൻട്രൽ സോഫ്ട്‍വെയർ ആന്വൽ ഡാറ്റാ എൻട്രി 



ബിഎഡ്  ട്രെയിനിങ് കോഴ്‌സ് -2018 





അറിയിപ്പ് 


 അദ്ദ്യാപക അവാർഡ്  സംബന്ധിച് 




വെള്ളിയാഴ്‌ച, ജൂൺ 08, 2018