വളരെ അടിയന്തിരം
അധ്യയന വർഷാരംഭത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുവാനായി ബഹു:മന്ത്രിയുടെ കത്തും ,ജീവിത പഠനത്തിന് സഹായകമായ ചില ചിന്തകളും അടങ്ങിയ രണ്ടു കൈപുസ്തകങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ &പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്നു തയ്യാറാക്കിയിട്ടുണ്ട്.1 മുതൽ 4 വരെ ക്ലാസിലുള്ള കുട്ടികൾക്ക് വേണ്ടി പാഠത്തിനപ്പുറം എന്ന പുസ്തകവും 5 മുതൽ 7 വരെ ക്ലാസിലുള്ള കുട്ടികൾക്ക് വേണ്ടി ജീവിതപഠനം എന്ന പുസ്തകവും ആണ് ഒരുക്കിയിട്ടുള്ളത് .ജൂൺ 1 നു തന്നെ വിദ്യാർത്ഥികൾക്ക് പുസ്തകം നൽകണം എന്നുള്ളതിനാൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകം എ ഇ ഓ ഓഫീസിൽ നിന്നും നാളെ 31/ 05/ 2018 നു തന്നെ കൈപ്പറ്റണം എന്നറിയിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ