ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളിലെ ബാലൻസ് സംബന്ധിച്ച് 2018 മാർച്ച് മാസത്തെ കണ്ടിജൻറ് ചാർജ് പിൻവലിച്ചതിന് ശേഷമുള്ള ബാങ്ക് ബാലൻസിൻറെ ഡിപി ഐ പ്രസിദ്ധീകരിച്ച കരട് ഇതോടപ്പം അയക്കുന്നു.പ്രസ്തുത ഷീറ്റിലെ മുഴുവൻ വിവരങ്ങളും വിശദമായി പരിശോധിച്ച് നീക്കിയിരിപ്പു തുകയുടെ കൃത്യത ഉറപ്പു വരുത്തേണ്ടതുമാണ്.എന്തെകിലും തിരുത്തലുകൾ ആവശ്യമുണ്ടെൻകിൽ വിശദവിവരങ്ങൾ കാണിച്ചു കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെൻറ് സഹിതം തപാൽ മുഖാന്തിരം 25/05/2018 നു മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്.2018-19 വർഷത്തേക്കുള്ള ഫണ്ട് വിതരണം ഈ ബാലൻസിനെ അടിസ്ഥാനമാക്കിയാണ് എന്നുള്ളതിനാൽ ഈ വിഷയത്തെ വളരെ പ്രാധാന്യത്തോടെ കാണണ്ടതാണെന്നും അറിയിക്കുന്നു.കൂടാതെ ഇതോടപ്പമുള്ള പ്രൊഫോര്മ കൂടി പൂരിപ്പിച്ചു എല്ലാ പ്രധാനാധ്യാപകരും അയക്കേണ്ടതാണ്.
PROFORMA I
PROFORMA II
PROFORMA I
PROFORMA II
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ