വളരെ അടിയന്തിരം
ഡി പി ഐ ഉത്തരവ് പ്രകാരം 05 -8 -2017 നു നടന്ന അദ്ധ്യാപകരുടെ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരിൽ നിന്നും വിശദീകരണം വാങ്ങി നാളെ (10-8-2017 ) 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .കടുത്ത അസുഖം കൊണ്ട് ഹാജരാകാൻ കഴിയാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ