പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്
തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സംസ്കൃത അദ്ധ്യാപകരുടെ 2017 -18 വർഷത്തെ ആസൂത്രണയോഗം 4.7 .2017 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ഗവ .ഗേൾസ് എച്ച് .എസ്.എസ്.ൽ വെച്ച് നടക്കുന്നു .മുഴുവൻ യു .പി ,ഹൈസ്‌കൂൾ അദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
മട്ടന്നൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ