2017-18 വർഷത്തെ ഇൻസ്പയർ
അവാർഡ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 30 ആണ്. കുട്ടികളുടെ
നോമിനേഷന്റെ കൂടെ ഇൻസ്പെയർ എക്സിബിഷൻ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ
സിനോപ്‌സിനും പി.ഡി.എഫ് ഫോർമാറ്റിൽ E-MIAS വെബ്‌സൈറ്റിൽ
സമർപ്പിക്കേണ്ടതാണ്.
രജിസ്‌ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകൾ അടിയന്തിരമായും രജിസ്‌ട്രേഷൻ
പൂർത്തീകരിക്കണം.
Cheap Offers: http://bit.ly/gadgets_cheap
Cheap Offers: http://bit.ly/gadgets_cheap
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ