വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2016

06.10.2016 നടന്ന ഗണിത ശാസ്ത്ര പ്രശ്നോത്തരി 
LP വിഭാഗം      ഒന്നാം സ്ഥാനം ---- നിവേദ് പ്രസാദ് ---Vengad south UP
                             രണ്ടാം സ്ഥാനം ----ഋഥ്വിക് പ്രസാദ് എം വി -- കാര LPS
                             മൂന്നാം സ്ഥാനം----ശ്രീനവ് എം ----കരേറ്റ LPS

UP വിഭാഗം     ഒന്നാം സ്ഥാനം ---- അനശ്വർ കെ ബി ---പഴശ്ശി വെസ്റ്റ്  UP
                             രണ്ടാം സ്ഥാനം ----സായൂജ് കെ  -- Vengad south UP
                             മൂന്നാം സ്ഥാനം----ജിൻസ് എം വി  ----Kanhilery UPS

HS  വിഭാഗം    ഒന്നാം സ്ഥാനം ---- മനുരാജ്‌  എസ് ---കൂടാളി HSS
                             രണ്ടാം സ്ഥാനം ----നിവേദ് ടി  --കൂടാളി HSS
                             മൂന്നാം സ്ഥാനം----അക്ഷയ് കെ  ----വേങ്ങാട് GHSS
                                                             ----നിഥിൻ പി   ----മട്ടന്നൂർ  HSS
                                                             ----അനുരാഗ്  കെ  ----മാലൂർ GHSS

HSS  വിഭാഗം  ഒന്നാം സ്ഥാനം ---- അനന്തു എസ് ---GVHSS എടയന്നൂർ
                             രണ്ടാം സ്ഥാനം ----ഐഷ അയൂബ് -- GVHSS എടയന്നൂർ
                        മൂന്നാം സ്ഥാനം----അഭിജിത്ത് എം ----KPCHSS പട്ടാന്നൂർ 
എൽ.പി.വിഭാഗം ശാസ്ത്രോൽസവത്തിൽ വരുത്തിയ മാറ്റങ്ങൾ:   
   1. ചാർട്ട് (വിഷയം - അന്താരാഷ്ട്ര പയർവർഷം) നിലവിലുള്ള നിർദ്ദേശമനുസരിച്ച് 5 എണ്ണം മാത്രം. 
 2. ശേഖരണം/ മാതൃകകൾ (വിഷയം- കൃഷി ) ഒരു ഡസ്ക് വലിപ്പത്തിൽ മാത്രമേ പ്രദർശന വസ്തുക്കൾ സഞ്ജികരിക്കാൻ പാടുള്ളൂ, അല്ലാത്തവ അയോഗ്യതയായി കണക്കാക്കും.
 3. ലഘു പരീക്ഷണം ( പാഠഭാഗവുമായി ബന്ധപ്പെട്ടവ) പരമാവധി 2 എണ്ണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ