തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2016

Second Terminal Examination December 2016HS Section | LP/UP Section | LP/UP (Muslim school)

Spark Notice:26-10-2016 - Due to practical difficulties raised from various DDOs who have already taken digital Signature Certificate, the implementation of bills approved through Digital Signature Certificate(DSC) is extended till further notice / orders from Government. 

GIS Account Number Converter

 ശമ്പളം പ്രൊസസ് ചെയ്യുന്നതിനു മുമ്പ് ഗ്രൂപ്പ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് 
സ്പാര്‍ക്ക് സൈറ്റില്‍ ഉള്ള പുതുക്കിയ അറിയിപ്പ് ശ്രദ്ധിക്കുക.


എയ്ഡഡ് സ്‌ക്കൂളുകളിലെ LIC പ്രീമിയം സ്പാര്‍ക്കിലൂടെ

31-10-16

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2016

കേരളപ്പിറവി - പ്രതിജ്ഞ



31-10-16

Pre Matric Scholarship തെറ്റുകള്‍ തിരുത്താം

>> MONDAY, OCTOBER 31, 2016

NB: Last date of Registration/Submission for Pre Matric Schemes has been extended upto 30 November 2016.
പ്രീ- മെട്രിക് സ്കോളർഷിപ്പിന്റെ അപേക്ഷ ഫോമിൽ വന്ന തെറ്റുകൾ സ്കൂള്‍ ലോഗിനില്‍ തന്നെ തിരുത്താവുന്നതാണ്. ഇതിനു വേണ്ടി ആദ്യം പ്രീമെട്രിക് സ്‌ക്കൂള്‍ ലോഗിനില്‍ കയറി കുട്ടിയെ defected list-ൽ ഉൾപ്പെടുത്തണം. ഇതിനായി Application verification ൽ പോയി കുട്ടിയുടെ ന്യൂനത remarks കോളത്തിൽ രേഖപ്പെടുത്തി defect സെലക്ട് ആക്കിയാൽ defected list-ൽ വരും. Reports എന്ന option-ൽ പോയി നമുക്ക് ഇത് പരിശോധിക്കാവുന്നതാണ്.

അതിന് ശേഷം scholarshipന്റെ home siteൽ പോയി login to apply എന്ന ലിങ്കിൽ (Student Login)കുട്ടിയുടെ application IDയും DOBയും നൽകി, കുട്ടിയുടെ site-ൽ കയറി വേണ്ട മാറ്റങ്ങൾ വരുത്തി save & continue -> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍ വരും.

അതിന് ശേഷം സ്കൂൾ സൈറ്റിൽ കയറി, application Re-verification-ൽ പോയി verify ചെയ്യുക. ഇതിൽ കുട്ടിയുടെ പേര്, Adhar number, DOB, gender ഇവ തിരുത്തണമെങ്കിൽ രജിസ്റ്റർ ചെയ്ത ഫോണിന്റെ ഉടമ സമീപത്ത് വേണം. ഫോണിൽ OTP number വരും. അത് പ്രകാരം മാത്രമേ ഇവ തിരുത്താൻ കഴിയുകയുള്ളു.

സ്കൂൾ മാറിയ ന്യൂനതയാണെങ്കിൽ, ഏത് സ്കൂളിന്റെ പേരാണോ കുട്ടിയുടെ ഫോമിലുള്ളത്, പ്രസ്തുത സ്കൂൾ കുട്ടിയെ defected listൽ ഉൾപ്പെടുത്തണം. അപ്പോള്‍ കുട്ടിയുടെ ലോഗിനില്‍ സ്കൂള്‍ മാറ്റി കൊടുത്ത് save & continue -> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍വരും. കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തിയ ശേഷം സ്കൂൾ സൈറ്റിൽ കയറി, application re verification പോയി verify ചെയ്യാനും മറക്കരുത്.

പാസ് വേര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശിങ്ങളടങ്ങിയ ഒരു സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. 
                                        

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2016

VIDYARANGAM LP UP HS ANUBANDAM

 26-10-16
25-10-16
                           

                       VIDYARANGAM UP  ANUBANDAM


                                     VIDYARANGAM LP HS ANUBANDAM

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2016

SCIENCE FAIR

Science Fair  
Overall Champion
School NameLPUPHSHSS/VHSSPoint
 14014 - Koodali HSS  37 53 40130


Science Fair  
Runnersup
School NameLPUPHSHSS/VHSSPoint
 14016 - KPCHSS Pattannur   45 2974
 14049 - Mattannur HSS  5 18 2144
 14018 - GVHSS Edayannur  16 18 640
 14050 - Sivapuram HS  8 11 1837
 14755 - GUPS Mattannur 13 20  33
 14762 - Malur UPS 16 17  33
 14020 - GHSS Mambaram 7 9 16 32
 14770 - Porara UPS 14 10  24
 14743 - Kanad LPS 22   22
 14744 - Kuriyot LPS 20   20
 14764 - Muttannur UPS  17  17
 14771 - Therur UPS 8 8  16
 14720 - Keezhallur North LPS 16   16
 14736 - Velliyanparamba LPS 16   16

SOCIAL SCIENCE FAIR

Social Science Fair  
Overall Champion
School NameLPUPHSHSS/VHSSPoint
 14049 - Mattannur HSS  13 47 42102


Social Science Fair  
Runnersup
School NameLPUPHSHSS/VHSSPoint
 14016 - KPCHSS Pattannur   27 2350
 14014 - Koodali HSS  3 16 2948
 14020 - GHSS Mambaram 1 13 23 441
 14050 - Sivapuram HS   13 1932
 14755 - GUPS Mattannur 5 22  27
 14022 - GHSS Vengad   23 124
 14018 - GVHSS Edayannur   5 1823
 14757 - Kallur New UPS 5 11  16
 14051 - GHSS Malur   8 816
 14768 - Pattannur UPS 5 10  15
 14702 - GLPS Kanhilery 14   14
 14762 - Malur UPS 5 8  13
 14715 - Kanhileri West LPS 13   13

IT Fair

IT Fair  
Overall Champion
School NameLPUPHSHSS/VHSSPoint
 14016 - KPCHSS Pattannur   38 1957


IT Fair  
Runnersup
School NameLPUPHSHSS/VHSSPoint
 14014 - Koodali HSS   35 2055
 14049 - Mattannur HSS   21 2748
 14018 - GVHSS Edayannur   9 1625
 14022 - GHSS Vengad   11 819
 14755 - GUPS Mattannur  15  15
 14020 - GHSS Mambaram   13 13
 14774 - Vengad South UPS  13  13
 14768 - Pattannur UPS  11  11
 14051 - GHSS Malur   1 1011
 14050 - Sivapuram HS  0 1 89
 14754 - GUPS Ayippuzha  6  6

Work Experience Fair (On the Spot)


Work Experience Fair (On the Spot)  
Overall Champion
School NameLPUPHSHSS/VHSSMarks
 14020 - GHSS Mambaram 1811 2089 4250 211710267


Work Experience Fair (On the Spot)  
Runnersup
School NameLPUPHSHSS/VHSSMarks
 14016 - KPCHSS Pattannur   4248 37427990
 14014 - Koodali HSS  1972 4514 12467732
 14049 - Mattannur HSS  1512 3976 13626850
 14050 - Sivapuram HS  1675 2186 20715932
 14018 - GVHSS Edayannur 793 1173 1760 17025428
 14766 - Panambatta New UPS 1731 1883  3614
 14051 - GHSS Malur   1900 16173517
 14767 - Pariyaram UPS 1260 2092  3352
 14768 - Pattannur UPS 1618 1667  3285
 14754 - GUPS Ayippuzha 1293 1871  3164
 14769 - Pazhassi West UPS 1027 1891  2918
 14755 - GUPS Mattannur 541 2323  2864

മത്സരഫലം  2016 Oct 24

ശാസ്ത്രമേള
           ഗണിതശാസ്ത്രമേള
                            സാമൂഹ്യശാസ്ത്രമേള
                                           പ്രവൃത്തിപരിചയമേള
                                                                                    ഐടിമേള

23-10-16
22-10-16
20-10-16

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2016

ഓരോ  ക്ളാസിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 22-10-2016 മുൻപായിഎ ഇ ഓ ആഫീസിൽ അറിയിക്കേണ്ടതാണ്

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2016


2017 -18 വർഷം ഒന്ന് മുതൽ 5വരെ ക്ളാസുകളിലെ  മുഴുവൻ കുട്ടികൾക്കും കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ആയതിലേക്ക് ഓരോ  ക്ളാസിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം 22-10-2016 മുൻപായിഎ ഇ ഓ ആഫീസിൽ അറിയിക്കേണ്ടതാണ് . ഓരോ ഇനത്തിൻറെയും കളർ കോഡുകൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു 




ബുധനാഴ്‌ച, ഒക്‌ടോബർ 19, 2016

അറിയിപ്പ്


        സബ് ജില്ലാതല മത്സരം  
         22-10-2016 -ശനി  10 . A M.
               KPCHSS  PATTANNUR
       
              LOCAL HISTORY - HS,HSS
              ATLAS MAKING  -  HS,HSS

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2016

അറിയിപ്പ്

     KPCHSS പട്ടാന്നൂരില്‍
19/10/2016 ബുധന്‍
IT QUIZ
UP - 10.am
HS -11.am
HSS - 12.pm
22-10-2016   ശനി - 10 .AM
UP,HS,HSS - SCIENCE QUIZ
HS              - TALENT SEARCH EXAM
                   - C.V.RAMAN ESSAY WRITING


ഞായറാഴ്‌ച, ഒക്‌ടോബർ 16, 2016

TEXT BOOK II VOLUME

*ഇതുവരെ ലഭ്യമായ രണ്ടാം ഭാഗം പാഠപുസ്തകങ്ങളുടെ എണ്ണം ഒക്ടോബർ 17 ന് ഉച്ചയ്ക്ക് 2 മണിക്കകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. *

VIDYARANGAM - LP - MODULE

                                VIDYARANGAM - LP -  MODULE




                                VIDYARANGAM -UP -  MODULE




                                VIDYARANGAM - LP -  MODULE

ഞായറാഴ്‌ച, ഒക്‌ടോബർ 09, 2016


സ്പാര്‍ക്കിലൂടെ എല്‍.ഐ.സി പ്രീമിയം കിഴിവു ചെയ്യുന്ന വിധം
എല്ലാ മാസവും അതത് എല്‍.ഐ.സി ഓഫീസുകളില്‍ നിന്നും നമുക്കൊരു സ്റ്റേറ്റ്മെന്റ് അയച്ചു തരാറുണ്ടല്ലോ. അതാത് മാസങ്ങളില്‍ നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അടക്കേണ്ട എല്‍.ഐ.സി പ്രീമിയത്തിന്റെ നമ്പറും തുകയും ആകും അതിലുണ്ടാവുക. ആ സ്റ്റേറ്റ്മെന്റില്‍ ഉള്ള ചില വിവരങ്ങള്‍ നമുക്ക് സ്പാര്‍ക്കില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന പ്രഥമഘട്ടത്തില്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആ സ്റ്റേറ്റ്മെന്റ് എടുത്തു വച്ച ശേഷം വേണം ചുവടെ പറയുന്ന സ്റ്റൈപ്പുകള്‍ ചെയ്യേണ്ടത്.


ഒരു തവണ മാത്രം ചെയ്യേണ്ട കാര്യങ്ങള്‍
  • Sparkല്‍ ലോഗിന്‍ ചെയ്ത ശേഷം Administration മെനുവിലെ മൂന്നാമത്തെ സബ്മെനു ആയ Code Masters എടുക്കുക.
  • അതില്‍ ഏറ്റവും ഒടുവിലത്തെ വരിയിലെ വലതു നിന്നും രണ്ടാമത്തെ മെനുവായ LIC Code ല്‍ ക്ലിക്ക് ചെയ്യുക
  • തുറന്നു വരുന്ന പേജില്‍ ഡിപ്പാര്‍ട്ട്മെന്റ്, നമ്മുടെ സ്ക്കൂളിന്റെ പേര് എന്നിവയുണ്ടാകും. അതിനു താഴെ DDO ഡി.ഡി.ഒ കോഡ് തിരഞ്ഞെടുക്കുക.
  • അതിനു ചുവടെയുള്ള LIC Code No നമ്മുടെ എല്‍.ഐ.സിയില്‍ നിന്നും ഓരോ മാസവും ലഭിക്കുന്ന സ്റ്റേറ്റ്മെന്റിന്റെ മുകളിലായി ഉണ്ടാകും. അത് അപ്ഡേറ്റ് ചെയ്യുക. (ചിലപ്പോള്‍ അതൊരു പത്ത് അക്ക നമ്പറാകാം)
  • തുടര്‍ന്ന് കണ്‍ഫേം ചെയ്യുക. ഇതുവരെയുള്ള സ്റ്റൈപ്പുകള്‍ കൃത്യമായി ചെയ്തുവെങ്കില്‍ ഇനി ഈ മെനുവിലേക്ക് നമുക്ക് വരേണ്ടതില്ല.
  • ഇനി പ്രധാനമെനുവായ Salary Mattersലെ Changes in the monthലെ Present Salaryല്‍ ക്ലിക്ക് ചെയ്യുക.
  • ഈ പേജില്‍ നിന്നും ഓരോ ജീവനക്കാരന്റേയും പേര് സെലക്ട് ചെയ്ത് other deductionsല്‍ ഏറ്റവും താഴെ Number, Deductions, Amount, Details എന്നിവ നല്‍കുക. ഇവ യഥാക്രമം ഡിഡക്ഷനിലെ അടുത്ത സീരിയല്‍ നമ്പര്‍, LIC Premium(303), പ്രീമിയം തുക, എല്‍.ഐ.സി പോളിസി നമ്പര്‍ എന്നിവയാണ്.


    അറിയാമെങ്കില്‍ മാത്രം From Date, To Date എന്നിവ നല്‍കിയാല്‍ മതി. തുടര്‍ന്ന് insertല്‍ ക്ലിക്ക് ചെയ്യുന്നതോടെ വിവരങ്ങള്‍ സേവ് ആകുന്നു.
  • ഒന്നില്‍ കൂടുതല്‍ പോളിസികളുണ്ടെങ്കില്‍ അവയോരോന്നും ഇതു പോലെ ഇന്‍സര്‍ട്ട് ചെയ്യുക. ഇങ്ങനെ ഓരോ ജീവനക്കാരന്റേയും എല്‍.ഐ.സി പോളിസികള്‍ Present Salaryയില്‍ ഉള്‍പ്പെടുത്തുക.
  • ഇനി സാലറി പ്രൊസസ് ചെയ്തു കഴിയുമ്പോള്‍ എല്‍.ഐ.സിയുടെ അക്കൗണ്ടിലേക്ക് പ്രീമിയം തുക ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും. മാത്രമല്ല, പ്രൊസസിങ്ങിനു ശേഷം Bills and Schedulesല്‍ ഇന്നര്‍ ബില്ലില്‍ LIC കിഴിവിന്റെ കോളവും ഷെഡ്യൂളുകളുടെ കൂട്ടത്തില്‍ LIC Scheduleഉം വന്നിട്ടുണ്ടാകും. ഇത് എല്‍.ഐ.സിയില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്റ്റേറ്റ്മെന്റുമായി ഒത്തുനോക്കുകയും ഷെഡ്യൂളുകള്‍ പ്രിന്റെടുത്ത് ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഓരോ മാസവും എല്‍.ഐ.സിയില്‍ നിന്നും ലഭിക്കുന്ന സ്റ്റേറ്റ്മെന്റും കഴിഞ്ഞ തവണത്തെ സ്റ്റേറ്റ്മെന്റും ഷെഡ്യൂളുമായി ഒത്തു നോക്കി കടുകിട വ്യത്യാസമില്ലെന്ന് സാലറി പ്രൊസസിങ്ങിനു മുമ്പേ ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. കാരണം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചിലര്‍ക്ക് ചില മാസങ്ങളില്‍ വരുന്ന ചെറിയ സര്‍വീസ് ടാക്സുകള്‍ക്കനുസരിച്ച് Present Salary യിലെ എല്‍.ഐ.സി പ്രീമിയത്തില്‍ വ്യത്യാസം വരാറുണ്ട്. ഇത് സ്പാര്‍ക്കില്‍ തനിയേ അപ്ഡേറ്റ് ആവേണ്ടതാണ്. എന്നാല്‍ ഇതും പ്രൊസസിങ്ങിനു മുമ്പേ ഉറപ്പു വരുത്തണം. 

13-10-16


8-10-16
7-10-16