ബുധനാഴ്‌ച, ഓഗസ്റ്റ് 07, 2013

ഉദ്ഘാടനം

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശില്പ ശാലയും ആഗസ്ത്  26 തിൻകളാഴ്ച പാലോട്ടുപള്ളി എന്‍ ഐ എല്‍ പിസ്കൂളില്‍ നടക്കും.

പങ്കെടുക്കേണ്ടവര്‍

എച്ച് എസ് എസ്(ഒരു ക്ലബ്ബില്‍ നിന്നും ഒരാള്‍ വീതം ആകെ 4 കുട്ടികള്‍ )                    എച്ച് എസ്(ഒരു ക്ലബ്ബില്‍ നിന്നും ഒരാള്‍ വീതം ആകെ 4 കുട്ടികള്‍ )                        യു പി  (ഒരു ക്ലബ്ബില്‍ നിന്നും ഒരാള്‍ വീതം ആകെ 4 കുട്ടികള്‍ )                    എല്‍ പി (ആകെ 2 കുട്ടികള്‍ )

ഹെഡ്മാസ്റ്റര്‍മാരെയും എല്ലാ ക്ലബ് കണ്‍വീനര്‍മാരെയുംക്ഷണിച്ചു കൊളളുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ