വെള്ളിയാഴ്‌ച, മേയ് 31, 2013



പ്രവേശനോത്സവം  2013 

അറിവിന്റെയും   ആനന്ദത്തിന്റെയും പുതിയ വസന്തം തീർക്കാനായി ഒരു വിദ്യാലയ വർഷം കൂടി കടന്നു വരുന്നു. പുതുവർഷത്തെ വരവേൽക്കാനായി നമ്മുടെ പൊതുവിദ്യാലയങ്ങൾ  ഒരുങ്ങിക്കഴിഞ്ഞു.  ഉപജില്ലാ  തല പ്രവേശനോത്സവം 2013 ജൂണ്‍ 3 നു  കീഴല്ലൂർ  ഗ്രാമ പഞ്ചായത്തിലെ കാനാട്  എൽ.പി . സ്‌കൂളിൽ നടക്കും. 


              ക്ളസ്തർ  തല  പ്രവേശനോത്സവങ്ങൾ  നടക്കുന്ന വിദ്യാലയങ്ങൾ 

              1.കീഴല്ലൂർ   ഗ്രാമ പഞ്ചായത്ത്                           തെരൂർ യു.പി. സ്‌കൂൾ 
              2.കൂടാളി        ഗ്രാമ പഞ്ചായത്ത്                            മുട്ടന്നൂർ യു.പി.സ്കൂൾ 
              3.മട്ടന്നൂർ മുനിസിപ്പലിട്ടി                                       കയനി   യു.പി.സ്കൂൾ                  4.മാലൂർ ഗ്രാമ പഞ്ചായത്ത്                                    മാലൂർ   യു.പി.സ്കൂൾ
             5.മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്                           കുറുംബുക്കൽ എൽ .പി.സ്കൂൾ
            6.വേങ്ങാട്  ഗ്രാമ പഞ്ചായത്ത്                              പടുവിലായി എൽ .പി.സ്കൂൾ




നാടിൻറെ ഉത്സവമായി ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും  നടക്കുന്ന പ്രവേശനോത്സവത്തിൽ ആലപിക്കാനായി തയ്യാറാക്കിയ ഗാനം ഇതാ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ