ശനിയാഴ്‌ച, ഒക്‌ടോബർ 06, 2018

Saturday, 6 October 2018സമ്പൂര്‍ണ്ണ ഡാറ്റ UPDATION അടിയന്തിര ശ്രദ്ധയ്ക്ക്‌.


സമ്പൂര്‍ണ്ണ അറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിനു ശേഷം ഓരോ സ്കൂളിലും പുതുതായി വന്ന കുട്ടികളെ ഉള്‍പ്പെടുത്തിയും വിടുതല്‍ ചെയ്ത കുട്ടികളെ ഒഴിവാക്കിയും 2018 സെപ്തംബര്‍ 30 അടിസ്ഥാനമാക്കി കണക്കെടുക്കുന്നതിനു ഒക്ടോബര്‍ 12 വരെ കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുതെണ്ടതാണ്.വിദ്യാലയത്തെ സംബന്ധിച്ച വിവരങ്ങളും തിരുത്താവുന്നതാണ്.DPI യുടെ കത്ത് ലിങ്കില്‍ കൊടുക്കുന്നു.

സമ്പൂര്‍ണ്ണ DATA UPDATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ