വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2016

                                             അറിയിപ്പ്  - അടിയന്തിര ശ്രദ്ധയ്ക്ക് 

പ്രതിഭാ പുരസ്‌കാരം           2016 മാർച്ച്‌  5 ന്     മട്ടന്നൂർ ഉപജില്ലയിലെ  2015-16  വർ ഷ ത്തെ  കലാ കായിക ശാസ്ത്ര പ്രതിഭകളെ അനുമോദിക്കുന്നതിനു താഴെ പറയുന്ന  കുട്ടികളുടെ  പേര് , ക്ലാസ് , സ്‌കൂൾ ,ഇനം , സ്ഥാനം , ഗ്രേഡ്  ഇവ  വ്യക്തമാക്കുന്ന  list  പ്രഥ മാധ്യാ പകർ   29-ഫിബ്രവരി   2016 നു തിങ്കളാഴ്ച  5 മണിക്കു  മുൻപായി  എ ഇ ഓ  ഓഫീസിൽ  എത്തിക്കണം

  
കലാമേള 

 LP  വിഭാഗം -ഉപജില്ലാടിസ്ഥാനത്തിൽ  2 ഓ  അതിൽ കൂടുതലോ  ഒന്നാം  സ്ഥാനം  നേടിയവർ U P  വിഭാഗം - ജില്ല തലത്തിൽ  ഒന്നാം  സ്ഥാനം  നേടിയവർ H S / H S S  - സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ 

ശാസ്ത്രമേള

 LP  വിഭാഗം-ജില്ലാ്ാടിസ്ഥാനത്തിൽ ഒന്നും  രണ്ടും  സ്ഥാനം  നേടിയവർ U P  വിഭാഗം- സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ H S / H S S-   സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ 
സ്പോർട്സ്

 LP  വിഭാഗം- -ഉപജില്ലാടിസ്ഥാനത്തിൽ  2 ഓ  അതിൽ കൂടുതലോ  ഒന്നാം              സ്ഥാനം  നേടിയവർ U P  വിഭാഗം- ജില്ലാടിസ്ഥാനത്തിൽ ഒന്നും  രണ്ടും  സ്ഥാനം  നേടിയവർH S / H S S-   സംസ്ഥാന/നേഷണൽ  തലത്തിൽ  ഒന്നും  രണ്ടും  സ്ഥാനം  നേടിയവർ
ഗെയിംസ്

 നേഷണൽ  ലെവലിൽ  പങ്കെടുത്തവർ

NuMATS 

സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ

INSPIRE AWARD

സംസ്ഥാന/ ദേശീയ  തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ  

ബാലശാസ്ത്ര കോൺഗ്രസ്

 സംസ്ഥാന/ ദേശീയ  തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ
                                                                  ഏ ഇ ഓ  മട്ടന്നൂർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ