ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

വെള്ളിയാഴ്‌ച, നവംബർ 06, 2015

മട്ടനൂര്‍ ഉപജില്ലാ ശാസ്ത്രോത്സവം ഫലം


ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


             ഗണിതം
             ശാസ്ത്രം
             സാമൂഹ്യശാസ്ത്രം
             പ്രവൃത്തിപരിചയം
             ഐ ടി

ഇനം അടിസ്ഥാനത്തിലുള്ള ഫലം

             ഗണിതം
             ശാസ്ത്രം
             സാമൂഹ്യശാസ്ത്രം
             പ്രവൃത്തിപരിചയം
             ഐ ടി

ജില്ലാ മത്സരത്തിന് അര്‍ ഹരായവര്‍ 

             ഗണിതം
             ശാസ്ത്രം
             സാമൂഹ്യശാസ്ത്രം
             പ്രവൃത്തിപരിചയം
             ഐ ടി

ഉപജില്ലാ സെക്രട്ടറി / കണ് വീനര്‍
ഗണിതശാസ്ത്രം-    രാജേഷ് തെരൂര്‍  ***** 9496355632
ശാസ്ത്രം -   ജയകൃഷ്ണന്‍ പൊറോറ  *** 9495857408
സാമൂഹ്യശാസ്ത്രം- ഹേമചന്ദ്രന്‍ Mtr HS**9447683012
പ്രവൃത്തിപരിചയം- മുരളി കല്ലൂര്‍ UP  **9400574298
ഐ ടി- ശ്രീജിത്ത് മമ്പറം HS    ***** **  **  * 9496835062


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ