ഞായറാഴ്‌ച, ജനുവരി 29, 2017
ബുധനാഴ്‌ച, ജനുവരി 25, 2017
ഈ
വർഷത്തെ LSS,
USS പരീക്ഷയ്ക്കുള്ള
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
സ്കൂളുകൾ ജനുവരി 31 ന് വൈകുന്നേരം 4 മണിക്ക്
മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ് ഔട്ട് (Final list
of All Candidates) ഫെബ്രവരി 1 ന്
വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ
സമർപ്പിക്കണം. സ്കൂളുകൾ Sign In ചെയ്യുന്നതിന്
അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
സ്കൂളുകൾ ജനുവരി 31 ന് വൈകുന്നേരം 4 മണിക്ക്
മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ് ഔട്ട് (Final list
of All Candidates) ഫെബ്രവരി 1 ന്
വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ
സമർപ്പിക്കണം. സ്കൂളുകൾ Sign In ചെയ്യുന്നതിന്
അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital
Letter) ചേർക്കണം.
സ്കൂളുകൾക്ക്
User
Name,
Password എന്നിവ
ഒന്നുതന്നെയാണ്.
തിങ്കളാഴ്‌ച, ജനുവരി 23, 2017
ഞായറാഴ്‌ച, ജനുവരി 22, 2017
21-1-17
20-1-17
18-1-17
17-1-17
15-1-17
14-1-17
13-1-17
12-1-17
20-1-17
- GO - DA 12 % മായി വര്‍ദ്ധിപ്പിച്ച ഉത്തരവ്
- EASY TAX 2017 with new DA rate from january
- Circular - മൂന്നാം ക്ലാസ് കളിപ്പെട്ടി വിതരണവും പഠനവും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - ഒരുക്കങ്ങള്‍ വിലയിരുത്തുന്നത് സംബന്ധിച്ച നിര്‍ദേശം
18-1-17
17-1-17
- Circular - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ /// BANNER - PDF File
15-1-17
14-1-17
13-1-17
12-1-17
- Staff Fixation - UID, EID വിവരങ്ങള്‍ ജനുവരി 31 നകം ചേര്‍ക്കാന്‍ നിര്‍ദേശം
- Circular - Tax Deduction at Source - Forwarding CBDT Circular by Finance Department
- സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരികെ വിളിക്കുന്നത് സംബന്ധിച്ച്
ശനിയാഴ്‌ച, ജനുവരി 21, 2017
തിങ്കളാഴ്‌ച, ജനുവരി 16, 2017
തിങ്കളാഴ്‌ച, ജനുവരി 09, 2017
8-1-17
7-01-16
3-01-2017
7-01-16
- CBDT Circular - Income Tax 2016-17 : ശമ്പളത്തില്‍ നിന്നും ആദായനികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
- നിയമനാംഗീകാരം - ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം
3-01-2017
- Updated post to prepare Third Quarter E TDS Return in RPU 1.8
- കേരള സ്കൂള്‍ കലോത്സവം 2017 - പ്രോഗ്രാം നോട്ടീസ്
ശനിയാഴ്‌ച, ജനുവരി 07, 2017
സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ (ജനുവരി 16 മുതൽ 22 വരെ) ഇവിടെ ക്ലിക്ക് ചെയ്യുക
ചൊവ്വാഴ്ച, ജനുവരി 03, 2017
ശനിയാഴ്‌ച, ഡിസംബർ 31, 2016
ഞായറാഴ്‌ച, ഡിസംബർ 25, 2016
28-12-16
റേറ്റുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് |
25-12-16
23-12-16
- Gazette - KER Amendment - Appointment in Aided Schools.
- Departmental Test 2017 January - Time Table
- Circular - പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി - വിവിധ തലങ്ങളിലെ ദൌത്യങ്ങള്‍ സംബന്ധിച്ച്
- Circular - സ്കൂള്‍ കെട്ടിടങ്ങളും വസ്തുക്കളും മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നത് സംബന്ധിച്ച്
- Circular - ഭാഷാധ്യാപകരുടെ പുനര്‍ വിന്യാസം സംബന്ധിച്ച്
- Circular - Inspire Award 2016-17 - ഓണ്‍ലൈന്‍ നോമിനേഷന് സംബന്ധിച്ച്
- Income Tax 2016-17 Guidelines and Short Notes /// Download PDF
- Post on E Tds Return Preparation in RPU 1.8 /// Download PDF
റേറ്റുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് |
25-12-16
23-12-16
അറിയിപ്പ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ നടത്താൻ ഡി.പി.ഐ നിർദ്ദേശിച്ചിരിക്കയാണ്.പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗവ/എയിഡഡ്/അംഗീകാരമുള്ള അൺ എയിഡഡ്/സി.ബി.എസ്.ഇ/നവോദയാ പ്രൈമറി , ഹൈസ്കൂളുകൾ ഇൻഡന്റ് ചെയ്യേണ്ടതാണ്.വിശദവിവരങ്ങൾക്കായി സർക്കുലർ വായിക്കുക.സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) സ്കൂളുകളുടെ സൊസൈറ്റി ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്
2)സംസ്ക്യതം , അറബി , ഉറുദു എന്നീ പാഠപുസ്തകങ്ങളുടെ അക്കാഡമിക് പുസ്തകങ്ങളാണ് ഇൻഡന്റ് ചെയ്യേണ്ടത്.ഓറിയന്റൽ പുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യരുത്.ചെയ്താൽ പകരം പുസ്തകങ്ങൾ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതല്ല.
3)കേരള പാഠാവലി , അടിസ്ഥാന പാഠാവലി എന്നീ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് ചെയ്യുമ്പോൾ എണ്ണം സംബന്ധിച്ച് ആദ്യം തന്നെ ധാരണ ഉണ്ടാകേണ്ടതാണ്.
4)ടി.സി വരാൻ സാധ്യത ഉള്ള ക്ളാസ്സുകൾക്ക് അതിനാവശ്യമായി വരുന്ന ഏകദേശം ബുക്കുകൾ മുൻ കൂട്ടി കണ്ട് ഇൻഡന്റ് ചെയ്യേണ്ടതാണ്.
5)എം.ജി.എൽ.സി സ്കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യുന്ന സ്കൂളുകൾ എം.ജി.എൽ.സികളുമായി ബന്ധപ്പെട്ട് അവർക്കാവശ്യമായ പുസ്തകങ്ങൾ കൂടി ഇൻഡന്റ് ചെയ്യേണ്ടതാണ്.
6)പ്രധാനാദ്ധ്യാപകർ വിരമിക്കുന്ന സ്കൂളുകളിൽ 2017 ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനാദ്ധ്യാപകന്റെ പേര് ഉൾപ്പെടുത്തുന്നതാണ് ഉചിതം.
7)2017-18 വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ആവശ്യമായ ഇംഗ്ളീഷ് മീഡിയം പുസ്തകങ്ങളുടെ എണ്ണം മുൻകൂട്ടി തീരുമാനിച്ച് ഇൻഡന്റ് ചെയ്യേണ്ടതാണ്
8)2017-18 വർഷത്തിൽ പാഠപുസ്തകങ്ങൾ തികയാതെ വന്നാൽ എ.ഇ.ഒ ഓഫീസിൽ നിന്നും ലഭിക്കുന്നതല്ല.
9)ഇൻഡന്റ് ചെയ്യുന്ന സമയത്ത് പ്രധാനാദ്ധ്യാപകൻ , ചുമതലയുള്ള അദ്ധ്യാപകൻ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വ്യക്തി എന്നിവർ ഉണ്ടായിരിക്കേണ്ടതാണ്.ഇൻഡന്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾക്ക് പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.
10)ഇൻഡന്റ് ചെയ്തതിനുശേഷം പ്രിന്റൗട്ട് എടുത്ത് ഒരു കോപ്പി ഒപ്പിട്ട് പ്രധാനാദ്ധ്യാപകന്റെ സീൽ പതിച്ച് 30-12-2016 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഒരു കോപ്പി പ്രധാനാദ്ധ്യാപകൻ സൂക്ഷിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് 0490-2474170 നമ്പറുകളിൽ ബന്ധപ്പെടുക.
ബുധനാഴ്‌ച, ഡിസംബർ 21, 2016
അറിയിപ്പ്
കുട്ടികളുടെ 9-താമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ് : ജില്ലാതല മത്സരങ്ങള്‍ For More Details Click Here
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)