ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2015
പാഠപുസ്തക വിതരണം
2015-16 വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങൾ ഒക്ടോബർ 1 മുതൽ സ്കൂളുകളിൽ കെ.ബി.പി.എസ് നേരിട്ടെത്തിക്കുന്നതാണ്.സ്കൂ ളുകളിൽ രാവിലെ 9 മണിക്കും ,വൈകുന്നേരം 5 മണിക്കും ഇടയിൽ എത്തിക്കുവാൻ പരമാവധി ശ്രമിക്കുന്നതാണ്.പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കുന്ന ദിവസം മുൻ കൂട്ടി അറിയിക്കുന്നതാണ്.പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്.
ബുധനാഴ്‌ച, സെപ്റ്റംബർ 23, 2015
| |||||||||||
ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2015
6Th working day Strength UID Details
2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
3.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക.
4. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
5. UID ഇല്ലാത്തവര്‍ Entry form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എന്റര്‍ ചെയ്യേണ്ടതാണ്.
6. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്.
7. വിദ്യാര്‍ത്ഥികളുടെ മറ്റു വിശദാംശങ്ങൾ സമ്പൂർണയിൽ രേഖപ്പെടുത്താവുന്നതാണ്.
നിര്‍ദ്ദേശങ്ങള്‍
1. 6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
3.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക.
4. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
5. UID ഇല്ലാത്തവര്‍ Entry form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എന്റര്‍ ചെയ്യേണ്ടതാണ്.
6. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്.
7. വിദ്യാര്‍ത്ഥികളുടെ മറ്റു വിശദാംശങ്ങൾ സമ്പൂർണയിൽ രേഖപ്പെടുത്താവുന്നതാണ്.
തിങ്കളാഴ്ച, സെപ്റ്റംബർ 21, 2015
ബുധനാഴ്‌ച, സെപ്റ്റംബർ 16, 2015
വ്യാഴാഴ്ച, ഓഗസ്റ്റ് 20, 2015
ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2015
ഞായറാഴ്‌ച, ജൂലൈ 19, 2015
മെഡിക്കല്‍ ക്യാമ്പ് 21 മുതല്‍
മട്ടന്നൂര്‍: സര്‍വശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സി. വിഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് 21 മുതല്‍ മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി ഉപകരണങ്ങള്‍ വിതരണംചെയ്യുന്നു. 21-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മാനസിക വൈകല്യമുള്ളവര്‍, 23-ന് രാവിലെ പത്തുമുതല്‍ കാഴ്ചവൈകല്യമുള്ളവര്‍, 25-ന് രാവിലെ 10 മുതല്‍ അസ്ഥിവൈകല്യമുള്ളവര്‍, 28-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ കേള്‍വിവൈകല്യമുള്ളവര്‍ എന്നിവര്‍ക്കാണ് ക്യാമ്പ്. അര്‍ഹരായ വിദ്യാര്‍ഥികളെ രക്ഷിതാക്കളോ അധ്യാപകരോ ക്യാമ്പിലെത്തിക്കേണ്ടതാണ്
ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ലയിലെ എല്‍.പി., യു.പി. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍ തുടങ്ങും. മട്ടന്നൂര്‍, മാലൂര്‍, മാങ്ങാട്ടിടം എന്നിവിടങ്ങളിലെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് ശിവപുരം എച്ച്.എസ്.എസ്സിലും കൂടാളി, കീഴല്ലൂര്‍, വേങ്ങാട് എന്നിവിടങ്ങളിലുള്ളവര്‍ക്ക് എടയന്നൂര്‍ ജി.എച്ച്.എസ്.എസ്സിലുമാണ് പരിശീലനം. യു.പി. വിഷയങ്ങള്‍ക്ക് മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ടെക്സ്റ്റ് ബുക്ക്, ഹാന്‍ഡ് ബുക്ക്, മുന്നേറ്റം ഗണിതസഹായി (യു.പി. ഗണിതം) എന്നിവ കൊണ്ടുവരണം.
പാചക തൊഴിലാളികളുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.
സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ) 176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.) പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത കാരണം ടി ഉത്തരവ് , പുതിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
വിദ്യാഭ്യാസ ഉപഡയരക്ടറുടെ അടിയന്തിര നിർദ്ദേശം
ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങൾ മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും ജൂലായ് 19 ന് ഞായറാഴ്ചജില്ലാ ടെക്സ്റ്റ്‌ബുക്ക് ഹബ്ബിൽ നിന്നും (കാനത്തൂർ യു പി സ്കൂൾ) കൈപ്പറ്റേണ്ടതാണ്. കൈപ്പറ്റിയ പാഠപുസ്തകങ്ങൾ സൊസൈറ്റി സെക്രട്ടറിമാർ ജൂലായ് 20 ന് തന്നെസ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്.ജൂലായ് 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പാഠപുസ്തകം വിതരണംപൂർത്തീകരിക്കണം.
എല്ലാ സൊസൈറ്റി സെക്രട്ടറിമാരും ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് തിങ്കളാഴ്ച തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

Contact . 04902474170
ചൊവ്വാഴ്ച, ജൂലൈ 07, 2015
08/07/2015 വൈകീട്ട് 4മണിയ്ക്ക് മുമ്പായി, ഓരോ സ്കൂളും ഇവിടെ ക്ലിക്ക് ചെയ്ത് ഇന്റന്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്
ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ്
2015-16 വർഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധ്പ്പെട്ട് ഹെഡ്മാസ്റ്റർമാർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
അപേക്ഷാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ബുധനാഴ്‌ച, ജൂൺ 24, 2015
അറിയിപ്പ്
2015 വർഷത്തെ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി
സ്മാരക സാഹിത്യ അവാർഡ് , സംസ്ഥാന അദ്ധ്യാപക അവാർഡ് നിർണ്ണയം ,2014-15
വർഷത്തെ മികച്ച പി.ടി.എ യെ തെരെഞ്ഞെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട
വിജ്ഞാപനത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)