വ്യാഴാഴ്‌ച, മാർച്ച് 02, 2017
ചൊവ്വാഴ്ച, ഫെബ്രുവരി 28, 2017
LSS USS MODEL EXAM -01/03/2017
TO DOWNLOAD LSS USS MODEL QUESTION PAPER
VISIT dietkannurresources.blogspot.com/ and CICK Other Resources
VISIT dietkannurresources.blogspot.com/ and CICK Other Resources
ചൊവ്വാഴ്ച, ഫെബ്രുവരി 14, 2017
![]() | |
![]() | |
![]() | |
![]() |
2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കി അവസാനത്തെ ഫെബ്രുവരി മാസത്തെ ബില്ലിനോടു കൂടി പൂര്‍ണ്ണമായും അടച്ചു തീര്‍ക്കണം. അതിനുള്ള കാല്‍ക്കുലേഷനുകള്‍ നടത്തുന്നതിനും സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്നതിനും EASY TAXതയ്യാറായിക്കഴിഞ്ഞു. ഇത്തവണ ആദായ നകുതി വകുപ്പ് 12BB എന്നപുതിയ ഒരു ഫോറം കൂടി പൂരിപ്പിച്ച് നല്‍കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. പല തരത്തിലുള്ള ഡിഡക്ഷനുകള്‍ ക്ലെയിം ചെയ്യുന്നവര്‍ അത്തരം ഡിഡക്ഷനുകള്‍ക്ക് തെളിവായി സമര്‍പ്പിക്കുന്ന രേഖകള്‍ ഏതെന്ന് ഈ ഫോറത്തില്‍ രേഖപ്പെടുത്തണം. 12BB ഫോം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് വേണ്ടി EASY TAX പരിഷ്കരിച്ചിട്ടുണ്ട്. പഴയ വേര്‍ഷനുകള്‍ ഉപയോഗിച്ചു വരുന്നവര്‍ വേര്‍ഷന്‍ 17.04 അല്ലെങ്കില്‍ അതിനു മുകളിലുള്ള വേര്‍ഷന്‍ ഡൗണ്‍ലോഡു ചെയ്യുക. പഴയ വേര്‍ഷനുകളില്‍ എന്റര്‍ ചെയ്ത വിവരങ്ങള്‍ പുതിയതിലേക്ക് ഇംപോര്‍ട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.അല്പം പുതുമകളോടെയാണ് സോഫ്റ്റ്‍വെയര്‍ തയ്യാറാക്കിയിട്ടുള്ലത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സ്റ്റേറ്റ്മെന്റുകള്‍ ഒരൊറ്റ സോഫ്റ്റ് വെയറില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. മൈക്രോസോഫ്റ്റ് ആക്സസ്-2007 വേര്‍ഷനിലാണ് പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പ്രിന്റിംഗ് ചെലവുകള്‍ പരമാവധി കുറക്കുന്നതിനു വേണ്ടി സ്റ്റേറ്റ്മെന്റ് രണ്ട് പേജിലേക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്.
ഞായറാഴ്‌ച, ജനുവരി 29, 2017
ബുധനാഴ്‌ച, ജനുവരി 25, 2017
ഈ
വർഷത്തെ LSS,
USS പരീക്ഷയ്ക്കുള്ള
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
സ്കൂളുകൾ ജനുവരി 31 ന് വൈകുന്നേരം 4 മണിക്ക്
മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ് ഔട്ട് (Final list
of All Candidates) ഫെബ്രവരി 1 ന്
വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ
സമർപ്പിക്കണം. സ്കൂളുകൾ Sign In ചെയ്യുന്നതിന്
അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
സ്കൂളുകൾ ജനുവരി 31 ന് വൈകുന്നേരം 4 മണിക്ക്
മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ് ഔട്ട് (Final list
of All Candidates) ഫെബ്രവരി 1 ന്
വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ
സമർപ്പിക്കണം. സ്കൂളുകൾ Sign In ചെയ്യുന്നതിന്
അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital
Letter) ചേർക്കണം.
സ്കൂളുകൾക്ക്
User
Name,
Password എന്നിവ
ഒന്നുതന്നെയാണ്.
തിങ്കളാഴ്‌ച, ജനുവരി 23, 2017
ഞായറാഴ്‌ച, ജനുവരി 22, 2017
21-1-17
20-1-17
18-1-17
17-1-17
15-1-17
14-1-17
13-1-17
12-1-17
20-1-17
- GO - DA 12 % മായി വര്‍ദ്ധിപ്പിച്ച ഉത്തരവ്
- EASY TAX 2017 with new DA rate from january
- Circular - മൂന്നാം ക്ലാസ് കളിപ്പെട്ടി വിതരണവും പഠനവും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - ഒരുക്കങ്ങള്‍ വിലയിരുത്തുന്നത് സംബന്ധിച്ച നിര്‍ദേശം
18-1-17
17-1-17
- Circular - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ /// BANNER - PDF File
15-1-17
14-1-17
13-1-17
12-1-17
- Staff Fixation - UID, EID വിവരങ്ങള്‍ ജനുവരി 31 നകം ചേര്‍ക്കാന്‍ നിര്‍ദേശം
- Circular - Tax Deduction at Source - Forwarding CBDT Circular by Finance Department
- സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരികെ വിളിക്കുന്നത് സംബന്ധിച്ച്
ശനിയാഴ്‌ച, ജനുവരി 21, 2017
തിങ്കളാഴ്‌ച, ജനുവരി 16, 2017
തിങ്കളാഴ്‌ച, ജനുവരി 09, 2017
8-1-17
7-01-16
3-01-2017
7-01-16
- CBDT Circular - Income Tax 2016-17 : ശമ്പളത്തില്‍ നിന്നും ആദായനികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
- നിയമനാംഗീകാരം - ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം
3-01-2017
- Updated post to prepare Third Quarter E TDS Return in RPU 1.8
- കേരള സ്കൂള്‍ കലോത്സവം 2017 - പ്രോഗ്രാം നോട്ടീസ്
ശനിയാഴ്‌ച, ജനുവരി 07, 2017
സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ (ജനുവരി 16 മുതൽ 22 വരെ) ഇവിടെ ക്ലിക്ക് ചെയ്യുക
ചൊവ്വാഴ്ച, ജനുവരി 03, 2017
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



















