തിങ്കളാഴ്‌ച, മാർച്ച് 16, 2020

അറിയിപ്പ് 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് MME ഫണ്ടിൽ നിന്നും ഹാൻഡ് വാഷ് , ഗ്ലാസ്, പ്ലേറ്റ് , മാറ്റ് എന്നിവ വാങ്ങുന്നതിലേക്കായി സെൻട്രൽ ഷെയറിൽ നിന്നും   തുക അലോട്ട് ചെയ്‌തത്‌ തുക എത്രയും പെട്ടെന്ന് വിനിയോഗിച്ച ശേഷം KFC ഫോം ധന വിനിയോഗപത്രം  ഓഫീസിൽ ഹാജരാക്കേണ്ടതാണ്

വ്യാഴാഴ്‌ച, മാർച്ച് 12, 2020







 1.    ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ നിന്നും  മാർച്ച് 2020 ൽ സ്കൂളുകൾക്ക് ഇൻഡന്‍റ് ചെയ്ത് നൽകിയ പ്രകാരമുള്ള അരി  മാവേലി സ്റ്റോറിൽ നിന്ന് ശേഖരിക്കുവാനും സ്കൂളിൽ സൂക്ഷിക്കുവാനും ഈ  ഉപജില്ലയിലെ എല്ലാ സ്കൂളുകൾക്കും    നിർദ്ദേശം നൽകുന്നു '

  2.  ഇപ്രകാരം മാവേലി സ്റ്റോറിൽ നിന്നും  ലഭിച്ച അരിയുടെ സ്റ്റോക്ക് എന്‍ട്രി സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ എൻ.എം.പി, കെ2 എന്നിവ സ്കൂളിൽനിന്നും  സ്വീകരിക്കുകയുള്ളൂ.

3.  സ്കൂളിൽ സൂക്ഷിച്ചിരിക്കുന്ന ഇപ്രകാരമുള്ള അരിയുടെ ഉപയോഗം സംബന്ധിച്ച്  തുടർ നിർദ്ദേശങ്ങൾ മേൽ  ആഫീസിൽ നിന്ന് പുറപ്പെടുവിക്കുന്നതാണ്.
  




ശനിയാഴ്‌ച, മാർച്ച് 07, 2020

">സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയിലെ ശുപാര്‍ശയിലെ നിര്‍ദ്ദേശ;പ്രകാരം MATTANNUR SUB DISTRICT വിദ്യാലയത്തില്‍ നിലവിലുള്ള ഐഇഡി;റിസോഴ്സ്&ീച്ചര്‍മാർ , കൌണ്‍സിലര്‍മാര്‍, എന്‍ആര്‍എച്ച്എംനേഴസസ്എന്നിവരുള്‍പ്പെടുന്ന കോ-ഒര്‍ഡിനേഷന്‍; കമ്മിറ്റിരൂപീകരിച്ച്2 ദിവസത്തിനുള്ളിൽഓഫീസിൽ അറിയിക്കേണ്ടതാണ് <

ചൊവ്വാഴ്ച, മാർച്ച് 03, 2020

വളരെ അടിയന്തിരം 
2020  മാർച്ച്മാസം  നൂൺ  മീൽപാചക  ചിലവ് അഡ്വാൻസായി  അനുവദിക്കുന്നതിനുള്ള   അ പേക്ഷ  5/ 03 / 2020 നുള്ളിൽ  ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.അപേക്ഷയിൽതിയ്യതിയും മാർച്ച്  മാസത്തെ  പാചക ചിലവിനു  ആവശ്യമായ  തുകയും     രേഖപ്പെടുത്തേണ്ടതാണ് .2020  മാർച്ച് മാസത്തിൽ Cooking Cost  ഇനത്തിൽ അഡ്വാൻസ് ആയി അനുവദിക്കേണ്ട തുകയുടെ വിവരവും (ഏതു ഷെയറിലാണ് Central / State )  മണിക്ക് മുൻപായി എഇഒ ഓഫീസിൽ   5/ 03 / 2020നുള്ളിൽ എത്തിക്കേണ്ടതാണ് . 2020 മാർച്ച് 10 നകം എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചു  വിവരം DDE  യിൽ അറിയിക്കേണ്ടതിനാൽ  കാലതാമസം പാടില്ല എന്നറിയിക്കുന്നു