//അറിയിപ്പ്//
പ്രീമെട്രിക്
മൈനോറിറ്റി സ്കോളർഷിപ്പ് , അംഗ പരിമിതരായിട്ടുള്ള കുട്ടികളുള്ള
സ്കോളർഷിപ്പ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)എന്നീ
സ്കോളര്ഷിപ്പുകൾക്ക് അപേക്ഷ നൽകിയിട്ടും വിവിധ സ്കൂളുകളിൽ സൂക്ഷ്മ പരിശോധന
നടത്താതെ സ്കൂൾ തലത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധന
നടത്തേണ്ട അവസാന തീയതി 10.12.2019 ആയി ദീർഘിപ്പിച്ചിരിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ