വളരെ അടിയന്തിരം
പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്താൻ ബാക്കിയുള്ള സ്കൂളുകാർ ആരെങ്കിലും ഉണ്ടെങ്കിൽ 31 -10 -2019 നു 2 മണിക്ക് മുൻപായി എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
പല സ്കൂളുകാരും പാചകത്തൊഴിലാളികളുടെ HEALTH CARD NUMBER ,CARD ISSUE NUMBER, JOINING DATE , TO DATE എന്നിവ നിർബന്ധമായും എൻട്രി ചെയ്തു അപ്ഡേറ്റ് കൊടുക്കേണ്ടതാണ് . TO DATE ന്റെ സ്ഥാനത്തു 31 -3 -2020 എന്നു രേഖപ്പെടുത്തെണ്ടതാണ്. സ്കൂൾ തലത്തിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ എഇഒ തലത്തിൽ പാചകത്തൊഴിലാളികളെ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു . ആയതിനാൽ എല്ലാ സ്കൂളുകാരും COOK DETAILS ഓപ്പൺ ചെയ്തു ചെക്ക് ചെയ്തു അപ്ഡേറ്റ് ചെയ്യേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ