അധ്യാപകരുടെ വിവരശേഖരണം 2019 - 20
താഴെ ലിങ്കിൽകൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ ( എൽ. പി, യു. പി. വിഭാഗം) ഈ
അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ
കൃത്യമായി രേഖപ്പെടുത്തി 26 / 09 / 2019 ( വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ഡി സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. കണ്ണൂർ
വിദ്യാഭ്യാസ ഉപഡയറക്ടർക്കു ക്രോഡീകരിച്ച റിപ്പോർട്ട് ഉടൻതന്നെ
സമർപ്പിക്കേണ്ടതിനാൽ പ്രധാനാദ്ധ്യാപകർ സമയബന്ധിതമായി റിപ്പോർട്ട്
സമർപ്പിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ