അറിയിപ്പ്
സ്കൂള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് സമ്മതപത്രം സമര്‍പ്പിച്ചിട്ടുള്ള കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള ലിസ്റ്റ്(ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ചതും കമ്മിറ്റി ചെയര്‍മാന്‍,കണ്‍വീനര്‍ എന്നിവരുടെ ഒപ്പുകള്‍ രേഖപെടുത്തിയ ലിസ്റ്റ്) ഈ ഓഫീസിൽജൂൺ 25നു മുന്നേ സമര്‍പ്പിച് അംഗീകാരം വാങ്ങേണ്ടതാണ്.രക്ഷകര്‍ത്താക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിചിടുണ്ടെന്നും ആയത്തിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളതെന്നുമുള്ള പ്രധാനധ്യപകന്‍റെ സാക്ഷ്യപത്രം കൂടി ലിസ്റ്റിനോടൊപ്പം സമര്‍പ്പികേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ