വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2019

2018-19വർഷത്തെ  MLA   മാരുടെ   പ്രത്യേക  വികസന നിധിയിൽ   നിന്നും 

വിദ്യാർത്ഥികൾക്ക്   പാലും  മുട്ടയും  നൽകുന്ന   പദ്ധതിയിനത്തിൽ
 രണ്ടാംഗഡു  തുക  ഫിബ്രവരി  മാസം  28 നു  മുൻപായി അക്കൗണ്ടിലേക്കു 

ട്രാൻസ്‌ഫർ  ചെയ്യുന്നതാണ് .ആയതിനാൽ തുക അക്കൗണ്ടിൽ  എത്തുന്നത് 

കാത്തുനിൽക്കാതെ   വിദ്യാർത്ഥികൾക്ക്   പാലും മുട്ടയും  നൽകുന്നത് 

തുടരേണ്ടതാണ്എന്നു  എല്ലാപ്രധാനാധ്യാപകരെയും   അറിയിക്കുന്നു 

ഹൈസ്കൂൾ  പ്രധാനാധ്യാപകർ ഇക്കാര്യത്തിൽ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ