2018-19വർഷത്തെ MLA മാരുടെ പ്രത്യേക വികസന നിധിയിൽ നിന്നും
വിദ്യാർത്ഥികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതിയിനത്തിൽ
രണ്ടാംഗഡു തുക ഫിബ്രവരി മാസം 28 നു മുൻപായി അക്കൗണ്ടിലേക്കു
ട്രാൻസ്‌ഫർ ചെയ്യുന്നതാണ് .ആയതിനാൽ തുക അക്കൗണ്ടിൽ എത്തുന്നത്
കാത്തുനിൽക്കാതെ വിദ്യാർത്ഥികൾക്ക് പാലും മുട്ടയും നൽകുന്നത്
തുടരേണ്ടതാണ്എന്നു എല്ലാപ്രധാനാധ്യാപകരെയും അറിയിക്കുന്നു
ഹൈസ്കൂൾ പ്രധാനാധ്യാപകർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .