പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ഡയറ്റ് കണ്ണൂര്‍, മട്ടന്നൂർ ഉപജില്ലയിലെ പ്രീ പ്രൈമറി വിദ്യാലയങ്ങളുടെ വിവരശേഖരണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. താഴെ ലിങ്കില്‍ കൊടുക്കുന്ന പ്രോഫോര്‍മയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി 05 /09 /2018 നകം ഓഫിസില്‍ എത്തിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ