ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന RIESI സംസ്ഥാനത്തെ എൽ. പി. / യു. പി. വിഭാഗത്തിലെ അധ്യാപകർക്കായി ഒരു വർഷം നീളുന്ന ഇംഗ്ലീഷ് ഡിപ്ലോമ കോഴ്സ് ( വിദൂര വിദ്യാഭ്യാസം) സംഘടിപ്പിക്കുന്നു. 2018 ജൂൺ മാസം മുതൽ ആരംഭിക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുന്ന അധ്യാപകർ പരീക്ഷ ഫീസ് അടക്കം 2500 /- രൂപാ അടക്കേണ്ടതാണ്. പ്രസ്തുത കോഴ്സിൽ ചേരുവാൻ താല്പര്യമുള്ള എൽ. പി. / യു. പി. വിഭാഗം അധ്യാപകരുടെ പേരുവിവരങ്ങൾ 25 / 01/ 2018 നു 5 pm നകം സമർപ്പിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ