പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് എല്ലാ പ്രധാനാദ്ധ്യാപകരും 06 - 11 - 2017തിങ്കളാഴ്ച്ച ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ബഹു. വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ഇതു സംബന്ധിച്ചു ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ