സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം-റവന്യൂ
ജില്ലാടീമിന്‍റെ യോഗം
മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ ഒന്നു വരെ ദീര്‍ഘിപ്പിച്ചു.
ജില്ലാടീമിന്‍റെ യോഗം
2016-17 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള്‍ ശാസ്തോത്സവം 2016 നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ വെച്ച് നടക്കുന്നു.
സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 18.11.2016 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തില്‍ ഫോട്ടോ പതിച്ച, പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് 2 പകര്‍പ്പ് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.
മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ ഒന്നു വരെ ദീര്‍ഘിപ്പിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി ലംപ്‌സംഗ്രാന്റിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യഥാസമയം ഡാറ്റാ എന്‍ട്രി നടത്താത്ത സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 24 വരെ www.scholarship.itschool.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം. അര്‍ഹരായവരുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണം. ഡാറ്റാ എന്‍ട്രിക്ക് ഇനി അവസരം നല്‍കില്ലെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
- OEC Lump Sum Grant - നവംബര്‍ 24 വരെ ഡാറ്റ എന്‍ട്രി നടത്താം.
- സ്‌നേഹപൂര്‍വ്വം പദ്ധതി - അപേക്ഷ തിയ്യതി ഡിസംബര്‍ 1 വരെ നീട്ടി.
- Circular - ഉച്ചഭക്ഷണ പദ്ധതി - കണ്ടിന്‍ജന്റ് ചാര്‍ജ്, പാചകക്കൂലി സംബന്ധിച്ച ക്ലാരിഫിക്കേഷന്
- GO - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - പദ്ധതി നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച്
- Letter - അധ്യാപകനിയമനം - ക്ലാരിഫിക്കേഷന്
- GO - 1-7-2014 ന് LWA ആയ ജീവനക്കാരുടെ പേ ഫിക്സേഷന് - ക്ലാരിഫിക്കേഷന്
SCHOOL LIST
5-11-16
- Second Terminal Examination Time Table HS // LP/UP // LP/UP (Muslim School)
- Circular - പ്രൈമറി സ്കൂളുകള്‍ക്കുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് സംബന്ധിച്ച്
- GO - Bank Holidays, Public Holidays and Restricted Holidays 2016-17
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് -സ്‌കൂള്‍ വെരിഫിക്കേഷന് സംബന്ധിച്ച് നിര്‍ദേശങ്ങള്‍
- Circular - അറബി സാഹിത്യോത്സവം - ചില ഇനങ്ങളുടെ സ്ഫഷ്ടീകരണം
- Circular - സ്‌കൂള്‍ കലോത്സവം - ഫണ്ട് സ്വരൂപിക്കുന്നത് സംബന്ധിച്ച്
- GO - 2016-17 യൂണിഫോം - Aided School വിദ്യാര്‍ഥികള്‍ക്ക് തുക അനുവദിച്ച ഉത്തരവ്
- Circular - 2016-17 Sub District and District Quiz and Talent Search Examination
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ