ബുധനാഴ്‌ച, നവംബർ 30, 2016

7-12-16
6-12-16
2-12-16
1-12-16
30-11-16
27-11-16
26-11-16
HARITHA KERALAM MISSION - 
SPECIAL ASSEMBLY AT SCHOOLS-December 1

വിശദാംശങ്ങള്‍ക്ക് ഇവിടെക്ളിക്ക് ചെയ്യുക

Nu MATHS SELECTION LIST -2016-17 Mtr Sub Dist

Nu MATHS SELECTION LIST -2016-17 Mtr Sub Dist
ROHITH.A.K                   PARIYARM UPS
SWATHIK.S                    KALLUR NEW UPS
ADHITHYA.K                 GUPS MATTANNUR
THEERTHANA.I.V MUTTANNUR UPS
ANJANA.P.K                 VENGAD SOUTH UPS
ADHITHYAN.M.V KOODALI HSS
SREYA ACHUTHAN PAZHASSI WEST UPS
AJAY.V                             KUNNOTH UPS
AMRITHA.M                  KALLU R NEW UPS

ചൊവ്വാഴ്ച, നവംബർ 29, 2016

MLA FUND EGG&MILK-2016-17

M L A Fund- EGG& MILK PROJECT

GOOGLE MAP UPDATION

UPDATION  - DETAILS

GOOGLE MAP UPDATION

ശനിയാഴ്‌ച, നവംബർ 26, 2016

MATTANNUR SUBDISTRICT KERALA SCHOOL KALOLSAVAM RESULTS 2016

ALL KALOLSAVAM RESULTS 2016 CLICK HERE
SCHOOL WISE RESULTS 2016 CLICK HERE

സംസ്ഥാന തല- ഗണിതശാസ്ത്ര ക്വിസ്സ് വിജയിയായ
അനശ്വർ കെ ബി(PAZHASSI WEST UPS)ക്ക്
മട്ടനൂർ ഉപജില്ലയുടെ അഭിനന്ദനങ്ങള്‍

25-11-16

ചൊവ്വാഴ്ച, നവംബർ 22, 2016

Group Personal Accident Insurance Scheme
GPAIS Entry in Spark

>> Monday, November 21, 2016

ധനകാര്യവകുപ്പിന്റെ GO(P) No. 144/2016/Fin Dated 30/09/2016 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് അറിയിച്ചിട്ടുണ്ടല്ലോ. Spark ലൂടെ GPAIS Deduct ചെയ്യുന്നതിന് Service Matters -> Changes in the Month -> Present Salary യില്‍ Employee യെ Select ചെയ്ത് Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme(375) Edit ചെയ്യുകയോ അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും ഈ അവസരത്തില്‍ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Add Deduction to All എന്നത് Select ചെയ്ത്
Select Office :-
DDO :-
Recovery Item = "GPAI Scheme(375)"
Select an option :- ( Bill Wise or Designation Wise )
Bill Type :-
Recovery Amount :-
From Date :-
To Date :-
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക..
ഇതേ മാര്‍ഗം ഉപയോഗിച്ച് നിലവില്‍ ആവശ്യം ഇല്ലാത്ത അഥവാ Employee യുടെ Present Salary യില്‍ Previous Year "GPAI Scheme(375)" Entry, Deductions Menu വില്‍ കിടക്കുന്നത് ഒന്നിച്ച് Delete ചെയ്യുവാനും സാധിക്കുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Del.Deduction from All എന്നത് Select ചെയ്ത്
Office :-
DDO :-
Bill Type :-
Designation :-
Recovery Item :-
എന്നീ വിവരങ്ങള്‍ കൊടുത്താല്‍ ഇടത് ഭാഗത്ത് Sl No , PEN , Employee Name , Deduct Amount തുടങ്ങിയDetails കാണാവുന്നതാണ്
Seelct ചെയ്തിരിക്കുന്നത് Remove ചെയ്യേണ്ടതാണെങ്കില്‍ താഴെകാണുന്ന Remove കൊടുക്കുക.. (Recovery Item Select ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക)
(Courtesy : Spark Help Desk)

വെള്ളിയാഴ്‌ച, നവംബർ 18, 2016

കേരളാ സ്കൂള്‍ കലോത്സവം -2016 മട്ടന്നൂര്‍ ഉപജില്ല

മട്ടന്നൂര്‍ ഉപജില്ല കേരളാ സ്കൂള്‍ കലോത്സവം -2016 
പ്രസംഗ വിഷയം - LP വിഭാഗം                           " ഗാന്ധിസത്തിന്റെ  പ്രസക്തി ഇന്ന് "      
18-11-16

17-11-16
14-11-16

  


തിങ്കളാഴ്‌ച, നവംബർ 07, 2016

HM TRAINING


സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം-റവന്യൂ   
ജില്ലാടീമിന്‍റെ  യോഗം

            2016-17 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള്‍ ശാസ്തോത്സവം 2016 നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ വെച്ച് നടക്കുന്നു.
സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 18.11.2016 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് ചേരുന്നതാണ്.  പ്രസ്തുത യോഗത്തില്‍ ഫോട്ടോ പതിച്ച, പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് 2 പകര്‍പ്പ് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്. 


മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ ഒന്നു വരെ ദീര്‍ഘിപ്പിച്ചു. 

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി ലംപ്‌സംഗ്രാന്റിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യഥാസമയം ഡാറ്റാ എന്‍ട്രി നടത്താത്ത സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 24 വരെ www.scholarship.itschool.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം. അര്‍ഹരായവരുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണം. ഡാറ്റാ എന്‍ട്രിക്ക് ഇനി അവസരം നല്‍കില്ലെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 
14-11-16
12-11-16
                              HM TRAINING- 
                     SCHOOL LIST

5-11-16

ഞായറാഴ്‌ച, നവംബർ 06, 2016

ജില്ലാ ശാസ്ത്രോല്‍സവം -2016

                                 ജില്ലാ ശാസ്ത്രോല്‍സവം  -2016
                                      TIME SCHEDULE









REVENUE DISTRICT SASTHROLSAVAM - 2016




കണ്ണൂർ റവ്യന്യൂ ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ 
നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക് 

 കണ്ണൂർ റവന്യു    ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  
പയ്യന്നുർ A K A S G V H S S ൽ വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തു 
തന്നെ രജിസ്‌ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്. കഴിഞ്ഞ വർഷം കൈപ്പറ്റിയ റോളിങ്ങ് ട്രോഫി
കൾ രജിസ്‌ട്രേഷൻ  സമയത്തു കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.

ബുധനാഴ്‌ച, നവംബർ 02, 2016

SASTHROLSAVAM-2016 HIGHER LEVEL RESULT

SASTHROLSAVAM HIGHER LEVEL RESULT                       PARTICIPAT'S LIST

കണ്ണൂർ ജില്ലാതല ഗണിതശാസ്ത്ര QUIZ 16 .11.2016 നു കണ്ണൂർ ചൊവ്വ HSS ൽ നടക്കുന്നതാണ് . 

10 മണിക്ക് LP ...... 11 മണിക്ക്  UP .,.. 1 മണിക്ക് HS .... 2 മണിക്ക്  HSS 

വിദ്യഭ്യാസ ഉപജില്ലാ ശാസ്ത്രമേളകളുടെ അപ്പീല്‍ പരിശോധന 07.11.2016ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ തലശ്ശേരി ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ വെച്ച് നടക്കുന്നതാണ്. അപ്പീലില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളും ടീം മാനേജര്‍മാരും പ്രോഗ്രാം കണ്‍വീനര്‍മാരും കൃത്യസമയത്ത് അപ്പീല്‍ പരിശോധനയില്‍ പങ്കെടുക്കേണ്ടതാണ്.പ്രോഗ്രാം കണ്‍വീനര്‍മാര്‍ ബന്ധപ്പെട്ട രേഖകള്‍ (കാള്‍ഷീറ്റ്,ടാബുലേഷന്‍ഷീറ്റ്,സ്കോര്‍ഷീറ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌,ഗ്രേഡ് WISE റിപ്പോര്‍ട്ട്‌) ഹാജരാക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ മത്സരത്തില്‍ തയ്യാരാക്കിയ മോഡലുകള്‍ ( കൊണ്ടുവരാന്‍ സൌകര്യമുള്ളവ മാത്രം ) കൊണ്ടുവരേണ്ടതാണ്

GAIN - PF - URGENT