ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്തു
കൊണ്ടിരിക്കുകയാണല്ലോ. ചോദ്യപേപ്പറുകള്‍ ഉള്‍പ്പെട്ട പാക്കറ്റുകള്‍
സുരക്ഷിതമായി സീല്‍ ചെയ്ത് ഭദ്രമായി പരീക്ഷാ സമയം വരെ ഹെഡ്മാസ്റ്ററുടെ
നിയന്ത്രണത്തില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍
മട്ടന്നൂര്‍.
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍
മട്ടന്നൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ