Noon Meal- Urgent സ്കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ അദ്ധ്യയനവർഷം മുതൽ ഏർപ്പെടുത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്.ആയതിന്വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയർ http://103.251.43.85/mdmms/ എന്ന ലിങ്കിൽ ലഭ്യമാണ്. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സോഫ്റ്റ് വെയറിൽ നിർദ്ദേശങ്ങൾ പാലിച്ച് എൻട്രി നടത്തേണ്ടതാണ്. നിർദ്ദേശങ്ങൾ ... Click Here Step.1: സമ്പൂർണ്ണയിലെ സ്കൂൾ കോഡ് User ID ആയും Password ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.(For Eg. User ID - 13590, Password - 13590) Step.2: ലോഗിൻ ചെയ്ത് Password change ചെയ്യുക. Step.3: Profile Menu ൽ School Deatils ചേർത്ത് Update ചെയ്യുക. Step.4: Home Menu ൽ Total Students Strength (Boys &Girls), എല്ലാ ദിവസങ്ങളിലെയും Total Students Strength in MDMMS (Boys &Girls) (ദിവസേന) തുടങ്ങിയ വിവരങ്ങൾ Submit ചെയ്യുക. പ്രത്യേക ശ്രദ്ധയ്ക്ക്: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹാജർ എടുത്ത ഉടനെ തന്നെ കൃത്യതയോടെ സോഫ്റ്റ് വെയറിൽ എൻട്രി നടത്തേണ്ടതാണ്
First Terminal Examination - September 2016
HS Time Table | UP/LP Time Table | LP/UP Section(Muslim Schools)
New Orders
23-8-16
- Help File to prepare bills for Temporary Employees without PEN Numbers
- Circular - സ്കൂളുകളില്‍ സ്റ്റവ്, ഗ്യാസ് സിലിണ്ടര്‍ എന്നിവ സൂക്ഷിക്കുന്നത് സംബന്ധിച്ച്
- Circular - സ്കൂള്‍ യൂനിഫോം സംബന്ധിച്ച്
- National Painting Competition on Energy Conservation 2016
- സ്വാതന്ത്ര്യ ലബ്ധിയുടെ 70 വാര്‍ഷികം : ഓഗസ്റ്റ് 23 ന് 11 മണിക്ക് പ്രത്യേക അസ്സംബ്ലി, ദേശീയ ഗാനാലാപനം
- ക്ലസ്റ്റര്‍ പരിശീലനം ഓഗസ്റ്റ് 20 - നിര്‍ദേശങ്ങള്‍
- GO - സംരക്ഷിത ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച്
- Clarification - Submission of Bill for GAINPF
11-8-16
- GO - സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ - നിര്‍ദേശങ്ങള്‍
- Circular - ചിങ്ങം 1 കര്‍ഷക ദിനമായി ആചരിക്കുന്നത് സംബന്ധിച്ച്
9-8-16
- GO - Group Insurance Scheme - Re classification of Groups and Revision of rate of subscription. /// Guidelines to Apply for GIS Membership /// DDO Login
- Staff Fixation 2016-17 - പുനര്‍ വിന്യാസവും തസ്തിക നിര്‍ണ്ണയവും - നിര്‍ദേശങ്ങള്‍
- Circular - സ്കൂള്‍ വാഹനങ്ങളിലെ സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍
- GO - അണ് ഇക്കണോമിക്ക് സ്കൂളുകളിലെ നിയമന അംഗീകാരം സംബന്ധിച്ച്
- News : Digital Signature Camp at Kozhikode on 12-8-16
- പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2015-16 - അക്കൗണ്ട് നമ്പറിലെ തെറ്റ് തിരുത്തുന്നത് സംബന്ധിച്ച് /// തിരുത്തല്‍ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് /// PROFORMA
- Circular 1 /// Circular 2- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ ഷിപ്പ് 2016
2-8-16
1-8-16
30-7-16
- Circular - അനാദായകരമായ സ്കൂളുകളിലെ നിയമനം സംബന്ധിച്ച്
- കുട്ടികള്‍ക്കായുള്ള സംസ്ഥാന, ദേശീയ ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
28-7-16
25-7-16
22-7-16
16-7-16
- OEC Lumpsum Grant - Data Entry last date extended to 25-7-16
- Circular - Swach Vidyalaya Puraskaar 2016-17
- Download the updated Noon Feeding Planner with available information. NOON FEEDING PLANNER PLUS VERSION 1.71
- GO - Aided School ജീവനക്കാരുടെ LIC പ്രീമിയം SPARK ല്‍ കുറയ്ക്കുന്നത് സംബന്ധിച്ച്
- Circular - ചോദ്യപേപ്പര്‍ ഇന്റന്റ് നല്‍കുന്നത് സംബന്ധിച്ച്
- GO - പാചക തൊഴിലാളികള്‍ക്ക് ജൂണ്‍ മുതലുള്ള വേതനം അനുവദിച്ച ഉത്തരവ്
- Circular - ഭിന്നശേഷിയുള്ള (CWSN) കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരിശോധന ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച്
- Circular - Incentive to Girls for Secondary Education Scholarship 2016-17 /// Instructions /// W
- Cicular - സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയ്ക്ക് ജീവനക്കാര്‍ നിര്‍ബന്ധമായും ഹാജരാകണം
- GO - S C, S T വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച ഉത്തരവ്
- CBDT Notification : Procedure for online submission of E TDS Return using EVC through E Filing Portal
- Gazette - (Old) - 1 മുതല്‍ 10 വരെയുള്ള കുട്ടികളുടെ Admission Register ലെ പേര്, ജാതി, ജനന തിയ്യതി എന്നിവ തിരുത്താനുള്ള അധികാരം കുട്ടി പഠിക്കുന്ന സ്കൂളിലെ HM ന് delegate ചെയ്ത ഉത്തരവ്
- Circular - കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത് സംബന്ധിച്ച്
- Visit the Blog exclusively for Kerala Educational Act & Rules - "KER MADE EASY"
- GO - Pay Revision 2014 - Footwear Allowance to Part Time Contingent employees
3-7-16
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ