ശനിയാഴ്‌ച, ജൂലൈ 23, 2016



Noon Meal- Urgent സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ അദ്ധ്യയനവർഷം മുതൽ ഏർപ്പെടുത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്.ആയതിന്വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയർ http://103.251.43.85/mdmms/ എന്ന ലിങ്കിൽ ലഭ്യമാണ്.  എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സോഫ്റ്റ് വെയറിൽ നിർദ്ദേശങ്ങൾ പാലിച്ച് എൻട്രി നടത്തേണ്ടതാണ്. നിർദ്ദേശങ്ങൾ ... Click Here Step.1: സമ്പൂർണ്ണയിലെ സ്‌കൂൾ കോഡ് User ID ആയും Password ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.(For Eg. User ID - 13590, Password - 13590) Step.2: ലോഗിൻ ചെയ്ത് Password change ചെയ്യുക. Step.3: Profile Menu ൽ School Deatils ചേർത്ത് Update ചെയ്യുക. Step.4: Home Menu ൽ Total Students Strength (Boys &Girls), എല്ലാ ദിവസങ്ങളിലെയും Total Students Strength in MDMMS (Boys &Girls) (ദിവസേന) തുടങ്ങിയ വിവരങ്ങൾ Submit ചെയ്യുക. പ്രത്യേക ശ്രദ്ധയ്ക്ക്: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹാജർ എടുത്ത ഉടനെ തന്നെ കൃത്യതയോടെ സോഫ്റ്റ് വെയറിൽ എൻട്രി നടത്തേണ്ടതാണ് 
First Terminal Examination - September 2016
HS Time Table | UP/LP Time Table | LP/UP Section(Muslim Schools)


New Orders

23-8-16
19-8-16



11-8-16
10-8-16
9-8-16
8-8-16
6-8-16
5-8-16

2-8-16

1-8-16

30-7-16
29-7-16
28-7-16
25-7-16
22-7-16
16-7-16
15-7-16
14-7-16
13-7-16
11-7-16
9-7-16
8-7-16
3-7-16

ഞായറാഴ്‌ച, ജൂലൈ 10, 2016

Guidelines to Download Form 26 AS ( Tax Credit Statement)

Sudheer Kumar T K at www.mathsblog.in : Maths Blog for School Teachers & Students - 11 hours ago
ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്. TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും. നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം. ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal... more »

ചൊവ്വാഴ്ച, ജൂലൈ 05, 2016

E Filing of Income Tax Return

Sudheer Kumar T K at www.mathsblog.in : Maths Blog for School Teachers & Students - 14 hours ago
2015-16 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ കണക്ക് സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2015-16 വര്‍ഷത്തെ നമ്മുടെ ആകെ വരുമാനം എത്രയെന്നും, നികുതി കണക്കാക്കിയതെങ്ങനെ എന്നും അടച്ച ടാക്സ് എത്രയെന്നും കാണിച്ച് ഓരോ വ്യക്തിയും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. 2015-16 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍,... more »

ഞായറാഴ്‌ച, ജൂലൈ 03, 2016

വളരെ അടിയന്തിരം

തസ്തിക നിർണ്ണയം 2016-17
കുട്ടികളുടെ യു.ഐ.ഡി സഹിതമുള്ള വിവരങ്ങൾ Sixth Working Day 2016 ൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.അതീവ ശ്രദ്ധയോടു കൂടി  ഡാറ്റാ എൻട്രി നടത്തേണ്ടതാണ്‌. തെറ്റായ രേഖപ്പെടുത്തലുകൾ  പിന്നീട് തിരുത്തുവാൻ സാധിക്കില്ല. 07-07-2016 നുള്ളിൽ യു.ഐ.ഡി എൻട്രി പൂർത്തിയാക്കി പ്രിന്റൗട്ട് എടുക്കേണ്ടതും ഒരു കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.