എല്‍.പി വിഭാഗം സംസ്കൃതം പരീക്ഷ
ഈ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ എല്‍.പി വിഭാഗം സംസ്കൃതം പരീക്ഷ നടത്തുന്നതിനുള്ള ടൈം ടേബിള്‍ കൊടുത്തിട്ടുണ്ട്.അതനുസരിച്ച് സംസ്കൃതം പഠിപ്പിക്കുന്ന എല്‍.പി വിഭാഗത്തിലെ അധ്യാപകര്‍ സ്കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതാണ്.അതിനുള്ള അനന്തര നടപടികള്‍ പ്രധാനധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്
സർക്കാർ സ്കൂളുകളിൽ മഴവെള്ള സംഭരണി സൗജന്യമായി നിർമിച്ചു നൽകുന്നത് സംബന്ധിച്ച് കത്തിനോടൊപ്പം ഉള്ളടക്കം ചെയ്ത ഫോറം പൂരിപ്പിച്ച് 4.3.2016 ന് 4 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Click Here
2016-17 വര്‍ഷത്തേക്കുള്ള ഒന്നാം വോള്യം
പാഠപുസ്തകങ്ങളും സിംഗിള്‍ വോള്യം പാഠപുസ്തകങ്ങളും
1/3/2016 ചൊവ്വാഴ്ച മുതല്‍ നേരിട്ട്
വിതരണംചെയ്യുമെന്ന് KBPS അറിയിച്ചു. സ്കൂള്‍ കോ
ഓപ്പറേറ്റിവ് സൊസൈറ്റി സെക്രെട്ടറി / പ്രഥമാദ്ധ്യാപകന്‍ /
ചുമതലപ്പെടുത്തിയ അദ്ധ്യാപകന്‍ എന്നിവര്‍ പുസ്തകങ്ങള്‍
യഥാസമയം സ്വീകരിക്കേണ്ടതാണ്.
(Section 46 of Person with Disability Act 1995
· ബ്രോഷര്‍
- അന്വേഷണങ്ങള്‍ക്ക്- GVHSS (Girls) Kannur -9400790913.
ബാരിയർ ഫ്രീ കണ്ണൂർ
കണ്ണൂർ ജില്ലയെ ഭിന്നശേഷി സൗഹ്യദജില്ലയാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽഎത്തുന്ന അംഗപരിമിതരായ കുട്ടികൾക്കുംപൊതുജനങ്ങൾക്കും സൗകര്യപ്രദമായിസഞ്ചരിക്കുന്നതിന് P.W.D നിർദ്ദേശിക്കുന്നരീതിയിൽ തന്നെ റാമ്പ് ആൻഡ് റെയിൽസംവിധാനം ഒരുക്കണമെന്ന് എല്ലാപ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു.
ഈ സംവിധാനമില്ലാത്തഎയിഡഡ് സ്കൂളുകളിൽ മാനേജർമാർഅടിയന്തിരമായി ഇവ നിർമ്മിക്കണമെന്ന് ബഹു.ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
(Section 46 of Person with Disability Act 1995
സഞ്ചയിക സ്കീം
പ്രോത്സാഹനം
കുട്ടികളില്‍ മിതവ്യയ ശീലവും സമ്പാദ്യ ശീലവും വളര്‍ത്തുക, ബാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപം കൊണ്ട സ്കൂള്‍ സഞ്ചയിക സ്കീം സ്കൂളുകളില്‍ തുടങ്ങുന്നതെങ്ങിനെ,അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, പലിശ നിരക്ക് എത്ര, സൂപ്പര്വിഷന് അലവന്‍സ് എത്ര,അത് ക്ലെയിം ചെയ്യുന്നതിനുള്ള ഫോം ഏത്,പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മാതൃക, ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവ സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ ചുവടെ:
· ബ്രോഷര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ