KASEPF Loans - Online Processing 01.04.2016 മുതൽ KASEPF ലോണുകൾ ഓൺലൈൻ ആയി പാസാക്കുന്നതിനുള്ള സംവിധാനം നിലവിൽ വരും. 01.04.2016 മുതൽ KASEPF Temporary Advance, NRA, Conversion of TA into NRA അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ... സർക്കുലർ
ബുധനാഴ്‌ച, മാർച്ച് 30, 2016
ചൊവ്വാഴ്ച, മാർച്ച് 29, 2016
MOST URGENT
2014-15 PRE-MATRIC SCHOLARSHIP-അർഹരായ കുട്ടികളുടെ അക്കൌണ്ടിൽ തുക ലഭിക്കാത്ത ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്
WEBSITE
National means-cum-merit scholarship exam 2015-16: Result National means-cum-merit scholarship exam 2015-16: KANNUR District Results

ഞായറാഴ്‌ച, മാർച്ച് 27, 2016
DEd Course 2016-2018 - Application called for
1. DEd Course 2016-2018 - Selection of Teachers & Non Teaching staff ... Click Here
2. Application called for - Diploma in Language Education (Hindi) Course 2016-17 ... Click Here
3. Application called for - Diploma in Language Education Course 2016-17- Arabic, Urdu ... Click Here
വിദ്യാഭ്യാസ അവകാശ നിയമം 2009 - പൊതുവിദ്യാലയങ്ങളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും നിർബന്ധിത ധനശേഖരണം നടത്തുവാൻ പാടില്ല .... സർക്കുലർ
SSA Accounting - School Records SSA യുമായി ബന്ധപ്പെട്ട് സ്കൂളിൽ സൂക്ഷിക്കേണ്ട രേഖകൾ .. Click Here ക്യാഷ് ബുക്ക് - മാതൃക .. Click Here രജിസ്റ്ററുകൾ - മാതൃക .. Click Here
NuMATS 2016 vacation camp is scheduled on 3rd April to 12 April 2016 at GV RAJA
SPORTS school MYLAM,THIRUVANANTHAPURAM (East fort to Aruvikkara bus
stop.From Aruvikkara to GV Raja 2km).
SPORTS school MYLAM,THIRUVANANTHAPURAM (East fort to Aruvikkara bus
stop.From Aruvikkara to GV Raja 2km).
DEd Course 2016-2018 - Application called for
1. DEd Course 2016-2018 - Selection of Teachers & Non Teaching staff ... Click Here
2. Application called for - Diploma in Language Education (Hindi) Course 2016-17 ... Click Here
3. Application called for - Diploma in Language Education Course 2016-17- Arabic, Urdu ... Click Here
Copy the BEST Traders and Make Money : http://ow.ly/KNICZ

ഞായറാഴ്‌ച, മാർച്ച് 20, 2016
Anticipatory Income Tax Statement 2016-17
>> MONDAY, MARCH 7, 2016
2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സിന്‍റെ ആദ്യ വിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി 2016-17 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശമ്പളവരുമാനം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ടാക്സ് കണക്കാക്കേണ്ടത്. 2016 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement
Useful Files on Income Tax for Reference
Circular from Finance Dept- തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന നിര്‍ദേശം.
Notes on Deductions 2016-17
Circular from CBDT : 2015-16 ലെ ആദായ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
Tax Calendar
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement
Useful Files on Income Tax for Reference
ചൊവ്വാഴ്ച, മാർച്ച് 08, 2016
വ്യാഴാഴ്‌ച, മാർച്ച് 03, 2016
എല്‍.പി വിഭാഗം സംസ്കൃതം പരീക്ഷ
ഈ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ എല്‍.പി വിഭാഗം സംസ്കൃതം പരീക്ഷ നടത്തുന്നതിനുള്ള ടൈം ടേബിള്‍ കൊടുത്തിട്ടുണ്ട്.അതനുസരിച്ച് സംസ്കൃതം പഠിപ്പിക്കുന്ന എല്‍.പി വിഭാഗത്തിലെ അധ്യാപകര്‍ സ്കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതാണ്.അതിനുള്ള അനന്തര നടപടികള്‍ പ്രധാനധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്
സർക്കാർ സ്കൂളുകളിൽ മഴവെള്ള സംഭരണി സൗജന്യമായി നിർമിച്ചു നൽകുന്നത് സംബന്ധിച്ച് കത്തിനോടൊപ്പം ഉള്ളടക്കം ചെയ്ത ഫോറം പൂരിപ്പിച്ച് 4.3.2016 ന് 4 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Click Here
2016-17 വര്‍ഷത്തേക്കുള്ള ഒന്നാം വോള്യം
പാഠപുസ്തകങ്ങളും സിംഗിള്‍ വോള്യം പാഠപുസ്തകങ്ങളും
1/3/2016 ചൊവ്വാഴ്ച മുതല്‍ നേരിട്ട്
വിതരണംചെയ്യുമെന്ന് KBPS അറിയിച്ചു. സ്കൂള്‍ കോ
ഓപ്പറേറ്റിവ് സൊസൈറ്റി സെക്രെട്ടറി / പ്രഥമാദ്ധ്യാപകന്‍ /
ചുമതലപ്പെടുത്തിയ അദ്ധ്യാപകന്‍ എന്നിവര്‍ പുസ്തകങ്ങള്‍
യഥാസമയം സ്വീകരിക്കേണ്ടതാണ്.
(Section 46 of Person with Disability Act 1995
· ബ്രോഷര്‍
- അന്വേഷണങ്ങള്‍ക്ക്- GVHSS (Girls) Kannur -9400790913.
ബാരിയർ ഫ്രീ കണ്ണൂർ
കണ്ണൂർ ജില്ലയെ ഭിന്നശേഷി സൗഹ്യദജില്ലയാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽഎത്തുന്ന അംഗപരിമിതരായ കുട്ടികൾക്കുംപൊതുജനങ്ങൾക്കും സൗകര്യപ്രദമായിസഞ്ചരിക്കുന്നതിന് P.W.D നിർദ്ദേശിക്കുന്നരീതിയിൽ തന്നെ റാമ്പ് ആൻഡ് റെയിൽസംവിധാനം ഒരുക്കണമെന്ന് എല്ലാപ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു.
ഈ സംവിധാനമില്ലാത്തഎയിഡഡ് സ്കൂളുകളിൽ മാനേജർമാർഅടിയന്തിരമായി ഇവ നിർമ്മിക്കണമെന്ന് ബഹു.ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
(Section 46 of Person with Disability Act 1995
സഞ്ചയിക സ്കീം
പ്രോത്സാഹനം
കുട്ടികളില്‍ മിതവ്യയ ശീലവും സമ്പാദ്യ ശീലവും വളര്‍ത്തുക, ബാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപം കൊണ്ട സ്കൂള്‍ സഞ്ചയിക സ്കീം സ്കൂളുകളില്‍ തുടങ്ങുന്നതെങ്ങിനെ,അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, പലിശ നിരക്ക് എത്ര, സൂപ്പര്‍വിഷന്‍ അലവന്‍സ് എത്ര,അത് ക്ലെയിം ചെയ്യുന്നതിനുള്ള ഫോം ഏത്,പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മാതൃക, ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവ സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ ചുവടെ:
· ബ്രോഷര്‍
ബുധനാഴ്‌ച, മാർച്ച് 02, 2016
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)