ഉച്ചഭക്ഷണ പരിപാടി 2015-16
2015-16 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർമാർക്കുള്ള പൊതുവായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തേണ്ട വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനുള്ള എക്സൽ ഫയൽ 'ഡാറ്റാ കളക്ഷൻ 2015-16 ' നായി ഇവിടെ ക്ലിക്ക് ചെയ്യുക. ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ സൂക്ഷിക്കേണ്ട ഏതാനും രജിസ്റ്ററുകളുടെ മാത്യകകൾ ചുവടെ കൊടുത്തിരിക്കുന്നു.[പ്രൊഫോർമകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് പ്രിവ്യൂ നോക്കിയതിനുശേഷം പ്രിന്റെടുക്കുക.]
എൻ.എം.പി 1 , കെ2 രജിസ്റ്റർ , അക്കൗണ്ട് ബുക്കിന്റെ മാത്യക ,മുട്ട വിതരണ രജിസ്റ്റർ , പാൽ വിതരണ രജിസ്റ്റർ ,കൺസോളിഡേറ്റഡ് അറ്റന്റൻസ് രജിസ്റ്റർ ,കാലിച്ചാക്ക് രജിസ്റ്റർ,പാചകത്തൊഴിലാളിയുടെ അക്വിറ്റൻസ് .
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ