മംഗള്‍യാന്‍ വിജയോത്സവം
- സ്കൂള്‍ അസംബ്ലി വിശദീകരണം
- ചുമര്‍ പത്രിക നിര്‍മ്മാണം (വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍)
- ചര്‍ച്ചാ ക്ലാസ് (ക്ലാസ് തലത്തില്‍)
- പ്രഭാഷണം/ പാനല്‍ ചര്‍ച്ചകള്‍/ സെമിനാര്‍
- പ്രബന്ധരചാനാ മത്സരം/ ക്വിസ്
പരിപാടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്, ഫോട്ടോ എന്നിവ rmsakannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ