സൌജന്യപാഠപുസ്തക വിതരണം2012-13 വര്‍ഷത്തെ സൌജന്യപാഠപുസ്തകവിതരണത്തിന്റെ മട്ടന്നൂര്‍ സബ്ജില്ലാതല ഉദ്ഘാടനം കണ്ടംകുന്ന് ഗവ.എല്‍ .പി.സ്കൂളില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി കരിപ്പായി നിര്‍വ്വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ.വി.ജോസ് അദ്ധ്യക്ഷത വഹിച്ചു.ശ്രീ ആര്‍.കെ.സുധാകരന്‍,ശ്രീ എ.പി.ഫല്‍ഗുനന്‍,പി.എം.അംബുജാക്ഷന്‍,ശ്രീ ഒ.ഗംഗാധരന്‍,ശ്രീ കെ.ഐ.രമേശന്‍,വാസുമാസ്റ്റര്‍,കെ.സജീവന്‍,ശ്രീമതി സജിത,പി.എ.സുരേശന്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ