വ്യാഴാഴ്‌ച, നവംബർ 29, 2018 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌
പൊതു വിദ്യാഭ്യാസം --എം എച് ആര്‍ ഡി നടപ്പിലാക്കുന്ന -- "ഏക്‌ ഭാരത് ശ്രേഷ്ഠ ഭാരത്" (ESBS) പദ്ധതി കുട്ടികളില്‍ ഭാഷ ഐക്യം ഉണ്ടാക്കുന്നതിനായി നവംബര്‍ 20 മുതല്‍ ഡിസംബര്‍ 21 വരെ ആചരിക്കുകയാണ് ഇന്ത്യയില്‍ നിലവിലുള്ള 22 അംഗീകൃത ഭാഷകളും രാജ്യത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ബുക്ക്‌ലെറ്റ്‌, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ ലിങ്കില്‍ കൊടുക്കുന്നു.

നിര്‍ദേശങ്ങള്‍

ബുക്ക്‌ലെറ്റ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ