ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

ബുധനാഴ്‌ച, നവംബർ 02, 2016

SASTHROLSAVAM-2016 HIGHER LEVEL RESULT

SASTHROLSAVAM HIGHER LEVEL RESULT                       PARTICIPAT'S LIST

കണ്ണൂർ ജില്ലാതല ഗണിതശാസ്ത്ര QUIZ 16 .11.2016 നു കണ്ണൂർ ചൊവ്വ HSS ൽ നടക്കുന്നതാണ് . 

10 മണിക്ക് LP ...... 11 മണിക്ക്  UP .,.. 1 മണിക്ക് HS .... 2 മണിക്ക്  HSS 

വിദ്യഭ്യാസ ഉപജില്ലാ ശാസ്ത്രമേളകളുടെ അപ്പീല്‍ പരിശോധന 07.11.2016ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ തലശ്ശേരി ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ വെച്ച് നടക്കുന്നതാണ്. അപ്പീലില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളും ടീം മാനേജര്‍മാരും പ്രോഗ്രാം കണ്‍വീനര്‍മാരും കൃത്യസമയത്ത് അപ്പീല്‍ പരിശോധനയില്‍ പങ്കെടുക്കേണ്ടതാണ്.പ്രോഗ്രാം കണ്‍വീനര്‍മാര്‍ ബന്ധപ്പെട്ട രേഖകള്‍ (കാള്‍ഷീറ്റ്,ടാബുലേഷന്‍ഷീറ്റ്,സ്കോര്‍ഷീറ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌,ഗ്രേഡ് WISE റിപ്പോര്‍ട്ട്‌) ഹാജരാക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ മത്സരത്തില്‍ തയ്യാരാക്കിയ മോഡലുകള്‍ ( കൊണ്ടുവരാന്‍ സൌകര്യമുള്ളവ മാത്രം ) കൊണ്ടുവരേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ