ഞായറാഴ്‌ച, ജനുവരി 17, 2016

2016-17 വർഷത്തിൽ ഗവ .പ്രൈമ റി സ്കൂൾപ്രധാനാധ്യാപക തസ്തികയിലേക്ക് പ്രമോഷൻ വഴി നിയമനം നൽകുന്നതിനു അർഹരായ അദ്ധ്യാപകരുടെ താല്ക്കാലിക സീനിയോരറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനു അർഹരായ അധ്യാപകരുടെ സർവീസ് കാർഡ്‌ സമർപ്പിക്കുവാൻ വിദ്യാഭ്യാസ ഉപ ഡയറക്റ്റർ 7.1.2016 ലെ A4/3/16 നമ്പർ പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട് .ആയതിനാൽ അർഹരായ ഗവ .പ്രൈമ റി സ്കൂൾ അദ്ധ്യാപകരുടെ സർവീസ് കാർഡുകൾ 2 കോപ്പി സേവന പുസ്തക സഹിതം 20.01.2016 നകം ഓഫീസിൽ സമർപ്പിക്കെണ്ടാതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ