ശനിയാഴ്‌ച, നവംബർ 22, 2014

പ്രോഗ്രാം നോട്ടീസ്

 

കേരള സ്ക്കൂള്‍ ശാസ്ത്രോത്സവം 2014 തിരൂരില്‍

കേരള സ്ക്കൂള്‍ ശാസ്ത്രോത്സവം 2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ തിരൂരില്‍ വച്ച് നടക്കുന്നു.  മേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ മേളയില്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാത്യക ചുവടെ കൊടുത്തിരിക്കുന്നു 

തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ വിവരങ്ങള്‍അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ