ഗവണ്‍മെന്റ് സ്കൂളുകളോടനുബന്ധിച്ച് പി.റ്റി.എ. നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും 800/- രൂപ വീതവും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് 1000/- രൂപ വീതവും സാക്ഷരതാമിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്,അസിസ്റ്റന്‍റ് പ്രേരക്‍മാര്‍ എന്നിവര്‍ക്ക് 700/- രൂപ വീതവും ഉത്സവ ബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ