സംസ്ഥാന സ്കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനമാരംഭിച്ചു.
മലപ്പുറത്ത് ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന അമ്പത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലാത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കഴിഞ്ഞദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി.ഐടി@സ്കൂള്‍ പ്രോജക്ടാണ് കലോത്സവത്തിനായി ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്.
എന്നതാണ് പേജിന്റെ വിലാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ