// അറിയിപ്പ് //
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 30/05/2018 തീയതിയിലെ എന്‍.എം.എ1/37000/2018/ഡി.പി.ഐ നമ്പര്‍ സര്‍ക്കുലര്‍
പ്രകാരം സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആയിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പല സ്കൂളുകളുടേയും ബാങ്ക് അക്കൗണ്ട് Savings Bank Account ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ Savings Bank Account ആയിട്ടുള്ള സ്കൂളുകള്‍ ആയത് ക്ലോസ് ചെയ്ത് പുതിയ Current Account ആക്കണമെന്ന് നിർദ്ദേശിക്കുന്നു.പുതിയ Current Account നമ്പർ ഈ ആഫീസിൽ അറിയിക്കേണ്ടതാണ്