മട്ടന്നൂർ
ഉപജില്ലയിലെ 2018 - 19 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന 25 /4/19 മുതൽ 30 /4/19 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും 6 / 4/ 19 ന് മുൻപായി തീർപ്പാക്കേണ്ടതും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രജിസ്റ്ററുകളും 15 /4/19 ന് മുമ്പായി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.